News Sections: Alappuzha
-
ചാണ്ടിയുടെ കായല്‍ കൈയേറ്റം: റവന്യൂമന്ത്രി മുഖ്യമന്ത്രിയെ കാണും
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ നികത്തിയെന്നും ഭൂമി കൈയേറിയെന്നുമുള്ള ആരോപണത്തില്‍ ആലപ്പുഴ ജില്ലാ…
-
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യൂമന്ത്രിക്ക് കൈമാറും
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കായല്‍ കൈയേറ്റ ആരോപണങ്ങളില്‍ ആലപ്പുഴ ജില്ലാകളക്ടര്‍ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ റവന്യൂമന്ത്രിക്ക് കൈമാറും. കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി…
-
സിപിഐ എം പ്രകടനത്തിന് നേരെ ആര്‍എസ്എസ് ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്
തണ്ണീര്‍മുക്കത്ത് സിപിഐ എം പ്രകടനത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജില്ലാ പഞ്ചായത്തംഗം സിന്ധു, ഗ്രാമ പഞ്ചായത്തംഗം സുധര്‍മ സന്തോഷ്, എല്‍ സി…
-
വി എസ് അച്യുതാനന്ദന് ഇന്ന് 94-ാം പിറന്നാള്‍
ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 94-ാം പിറന്നാള്‍. ആഘോഷങ്ങളോട് പൊതുവെ മുഖം തിരിക്കുന്ന വി എസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. ആശംസകള്‍ അറിയിച്ചെത്തുന്നവര്‍ക്ക് ഭാര്യ…
-
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം: ആശുപത്രി അടച്ചു പൂട്ടുമെന്ന് മാനേജ്മെന്റ്
ചേര്‍ത്തല: കെവിഎം ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ആശുപത്രി അടച്ചുപൂട്ടുമെന്ന് മാനേജ്മെന്റ് അറിയിച്ചു. നഴ്സുമാരും രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിയില്‍ അക്രമം നടത്തികയാണെന്ന് മാനെജമെന്റ് ആരോപിച്ചു. രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തു പോകുന്ന മുറക്ക് നിയമവിധേയമായി…
-
തോമസ് ചാണ്ടിയുടെ കയ്യേറ്റം ബോധ്യപ്പെട്ടു – ചെന്നിത്തല
മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിസോര്‍ട്ട് പണിയാന്‍ വേണ്ടിയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ നികത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച നിലപാട്…
-
ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് ചെന്നിത്തല
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പതിനാറാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായ ഹര്‍ത്താലായിരിക്കുന്ന നടക്കുക. നിലവിലെ സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.…
-
കെവിഎം ആശുപത്രിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തില്‍
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം 54 ദിവസം പിന്നിട്ടു. ഓഗസ്റ്റ് മാസം 21-നാണ് കെവിഎം ആശുപത്രി സ്റ്റാഫ് നഴ്സുകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലേയും…
-
മാര്‍ത്താണ്ഡം കായല്‍കയ്യേറ്റം: സര്‍ക്കാര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റത്തില്‍ ഹൈക്കോടതി ഇടപെടല്‍. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ്മെമ്മോ നല്‍കിയിട്ടുണ്ടോ എന്ന കാര്യവും അറിയിക്കണം. ഇക്കാര്യം മറ്റന്നാള്‍…
-
ഉഴവൂർ വിജയന്റെ മരണത്തിൽ ഫോണിൽ ഭീഷണിപ്പെടുത്തിയ എൻസിപി നേതാവിനെതിരെ കേസെടുക്കും
എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ അകാല മരണത്തിന് കാരണം പാർട്ടി നേതാവ് ഫോണിൽ നടത്തിയ ഭീഷണിയാകാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്.നേതാവിനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ റിപ്പോർട്ട്…


















