News Sections: Alappuzha
-
ഫോണ്‍ കെണി കേസ്: ചാനല്‍ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കമ്മീഷന്
മുന്‍ മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ കെണി കേസില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട്. ചാനല്‍ മേധാവിയായ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍…
-
ഹൈക്കോടതി വിധിക്കെതിരെ നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കും
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഹൈക്കോടതി വിധിക്കെതിരെ നാളെ തന്നെ സുപ്രീംകോടതിയില്‍ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ 90 ശതമാനവും…
-
തല്ക്കാലം രാജിയില്ല; തീരുമാനം എന്‍.സി.പി ദേശീയ നേതൃത്വത്തിന്
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരുമാനം അവരുടെ ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നും അതുവരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ…
-
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനം ഉണ്ടാകില്ല :എൻ സി പി
കായൽ കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാൻ എൻ സി പി നീക്കം. ചൊവ്വാഴ്ച ചേരുന്ന എൻ സി പി സംസ്ഥാന സമിതി യോഗത്തിൽ രാജിക്കാര്യം ചർച്ച ചെയ്യില്ലെന്ന്…
-
നിര്‍ണായക സിപിഎം സെക്രട്ടറിയറ്റ് നാളെ; തോമസ് ചാണ്ടിയെ കോടിയേരിയും കൈവിടുന്നു
റിസോര്‍ട്ടിനായി നിലം നികത്തിയെന്ന പരാതിയില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം പാര്‍ട്ടിയില്‍ ഒരുവിഭാഗം മന്ത്രി തോമസ് ചാണ്ടിക്കെതിരായി. ഇതോടെ നാളെ ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ണായകമാകും.…
-
തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കെന്ന് സൂചന, സിപിഐഎം കടുത്ത നിലപാടിലേക്ക്
തിരുവനന്തപുരം: കായല്‍ കൈയേറ്റവിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ സിപിഐഎം കടുത്ത നിലപാടിലേക്ക്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോയേക്കും. സിപിഐഎം എന്ത് നിലപാട്…
-
കായല്‍ നികത്തുമെന്ന വെല്ലുവിളി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി
മന്ത്രി തോമസ് ചാണ്ടിയുടെ പരസ്യ വെല്ലുവിളിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. കഴിഞ്ഞ ദിവസം…
-
ഫിഷറീസ് മേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു: മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ
ഫിഷറീസ് മേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. പൂത്തോട്ട കെപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം നിര്‍മ്മാല്യം ഓഡിറ്റോറിയത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം ഉദ്ഘാടനം…
-
തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരും എം.എം ഹസന്
കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. കായല്‍ കൈയേറ്റ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യാത്തത് തോമസ് ചാണ്ടിയുമായി സി.പി.എം നേതാക്കള്‍ക്കുള്ള സാമ്ബത്തിക…
-
കായല്‍ കയ്യേറ്റം: കലക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍
ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തോമസ്ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കലക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്നും റിപ്പോര്‍ട്ട് തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. തോമസ് ചാണ്ടിയുടെ…

Local News













