News Sections: Alappuzha
-
വാട്ടര്‍ ടാങ്കില്‍ വ്യാപാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
ആലപ്പുഴ: വ്യാപാരിയുടെ മൃതദേഹം വീടിനു സമീപമുള്ള വാട്ടര്‍ ടാങ്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. മാങ്കാംകുഴി വെട്ടിയാര്‍ നാലുമുക്ക് ജംഗ്ഷനിലെ ഐശ്വര്യ സ്റ്റോഴ്സ് ഉടമ പാലവിളയില്‍ സദാനന്ദന് (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്…
-
തോമസ് ചാണ്ടി കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി
ആലപ്പുഴ: തോമസ് ചാണ്ടി കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടിയാണ് റവന്യൂവകുപ്പ് തുടങ്ങിയത്. കയ്യേറ്റം സ്ഥിരീകരിച്ച് സര്‍വേ റിപ്പോര്‍ട്ട് വന്നു. ഭൂസംരക്ഷണ നിയമം ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടില്‍…
-
ജനകീയ ഭക്ഷണശാലയിലൂടെ സൗജന്യ ഭക്ഷണവുമായി സ്നേഹജാലകം പാലിയേറ്റീവ് കെയര്‍
ആലപ്പുഴ: കൈയില്‍ പണമില്ലാതെ പട്ടിണി കിടക്കുന്നവര്‍ക്ക് ആശ്വാസമായി ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ ്സ്നേഹജാലകം പാലിയേറ്റീവ് കെയര്‍. ആലപ്പുഴ പാതിരപ്പള്ളിയിലെ സ്നേഹജാലകം പാലിയേറ്റീവ് കെയറിന്റെ ജനകീയ ഭക്ഷണ ശാലയിലാണ് എല്ലാവര്ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നത്. ബില്ലും ക്യാഷ്…
-
ടിപ്പര്‍ലോറി ബൈക്കിനു പിന്നിലിടിച്ച് അപകടം ; ആറുവയസുകാരന് ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു
കായംകുളം : കായംകുളം പുനലൂര്‍ കെപി റോഡില്‍ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷന് സമീപത്ത് ടിപ്പര്‍ലോറി ബൈക്കിനു പിന്നില്‍ ഇടിച്ച് അപകടം. ആറുവയസുകാരന് ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ രാജീവിനെ…
-
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ നാളെ
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ നാളെ നടക്കും. ഭക്താ ഗ്രേ സരനായ വില്വമംഗലം സ്ഥാമിയാര്ക്ക് ദേവി സര്‍വ്വാഭരണ വിഭൂഷിതയായി ദര്‍ശനം നല്കിയ ദിവസത്തേ ഓര്‍മ്മിച്ചു കൊണ്ടാണ് മകം തൊഴല്‍’ പ്രത്യേകം തങ്ക…
-
ചെങ്ങന്നൂരില്‍ എം .മുരളി യുഡിഎഫ് സ്ഥാനാര്‍ത്ഥി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം. മുരളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. എ ഗ്രൂപ്പിലെ ശക്തമായ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ നോമിനിയായ മുരളിക്ക് എന്‍എസ്എസ്സിന്റേയും പിന്തുണ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മുന്‍ എം.എല്‍.എയായ പി.സി വിഷ്ണുനാഥ് പിന്മാറിയതോടെയാണ്…
-
ആലപ്പുഴ വീയപ്പുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ വീയപ്പുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
-
കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗം അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ പത്തിയൂരില്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം രാജനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുന്ന പദ്ധതിയുമായി…
-
കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം: ആറ് ആര്.എസ്.എസുകാര്‍ കസ്റ്റഡിയില്‍
കവി കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തില്‍ ആറ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്.…
-
മഞ്ജു വാര്യര്‍ സ്ഥാനാര്‍ഥിയാവില്ല;സ്ഥിരീകരിച്ച് സി.പി.എം ജില്ലാ നേതൃത്വം
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന വാര്‍ത്ത തള്ളി സി.പി.എം ആലപ്പുഴ ജി്ല്ലാ നേതൃത്വം. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിനിമാ താരങ്ങളെ ആരെയും മത്സരിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സജി…

Local News















