News Sections: Alappuzha

  • ആര്‍സിസിയിലെ രക്തമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

    ആര്‍സിസിയിലെ രക്തമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

    ആലപ്പുഴ: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്ന് എച്ച്‌ഐവി ബാധയുണ്ടായെന്ന് സംശയിച്ച കുട്ടി മരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍…

  • ഹൗസ്‌ബോട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ വീണ് ദാരുണമായി മരിച്ചു

    ഹൗസ്‌ബോട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ വീണ് ദാരുണമായി മരിച്ചു

    ആലപ്പുഴ: കൈനകരിയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. വേനലവധിക്ക് വിനോദയാത്രകള്‍ സജീവമാകുന്നതിനിടെയാണ് ഹൗസ് ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കായലില്‍ വീണ് കുഞ്ഞ് ദാരുണമായി മരണപ്പെട്ടത്. രണ്ടു വയസ്സുള്ള കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്രയ്ക്കെത്തിയ മുംബൈ സ്വദേശികളായ…

  • മയക്കുമരുന്നുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍ ; ഒപ്പം കൊലക്കേസ് പ്രതിയും

    മയക്കുമരുന്നുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍ ; ഒപ്പം കൊലക്കേസ് പ്രതിയും

    ഹരിപ്പാട്: യുവമോര്‍ച്ച- ബിഎംഎസ് നേതാവിനെ കൊലക്കേസ് പ്രതിക്കൊപ്പം കാറില്‍ മയക്കുമരുന്നുമായി ഹരിപ്പാട് പൊലീസ് അറസ്റ്റു ചെയ്തു. ബിഎംഎസ്- യുവമോര്‍ച്ച ആലപ്പുഴ ആശ്രമം മന്നത്ത് യൂണിറ്റ് നേതാവ് അവലൂക്കുന്ന് പുത്തന്‍പുരക്കല്‍ പ്രശാന്ത് (32), കൈനകരി കുന്നത്തറയില്‍…

  • മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ കൈ​യേ​റ്റം തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി

    മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ കൈ​യേ​റ്റം തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി

    ആ​ല​പ്പു​ഴ: മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ അനധികൃത നി​ര്‍​മാ​ണം മുന്‍ മന്ത്രി തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി. തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കമ്പ​നി ത​ന്നെ​യാ​ണ് അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു നീ​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ല്‍. നാ​ല്…

  • ആലപ്പുഴയില്‍ വാഹനാപകടം; അച്ഛനും രണ്ടു മക്കളും മരിച്ചു

    ആലപ്പുഴയില്‍ വാഹനാപകടം; അച്ഛനും രണ്ടു മക്കളും മരിച്ചു

    ആലപ്പുഴ: തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.കാര്‍ യാത്രക്കാരായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി ബാബു(48), മക്കളായി അഭിജിത്ത്(20), അമര്‍ജിത്ത്(16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി…

  • ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് ;ചെങ്ങന്നൂരില്‍ സജി ചെറിയാന് വേണ്ടി പ്രചരണത്തിനിറങ്ങും

    ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് ;ചെങ്ങന്നൂരില്‍ സജി ചെറിയാന് വേണ്ടി പ്രചരണത്തിനിറങ്ങും

    ചെങ്ങന്നൂര്‍ : കോണ്‍ഗ്രസ്സ് നേതാവ് ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭനാ ജോര്‍ജ്ജ് പങ്കെടുക്കും. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി ശോഭനാ ജോര്‍ജ്ജ് പ്രചരണത്തിനിറങ്ങും. കോണ്‍ഗ്രസിന്…

  • ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബിജെപി കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി

    ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബിജെപി കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി

    ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതായാണ് സൂചന. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ.…

  • എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

    എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

    ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സഖ്യകക്ഷിയായ ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാനനേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ബിഡിജെഎസ് സംസ്ഥാന…

  • യോഗ്യന്‍ മുരളീധരന്‍ തന്നെ; ബിജെപിക്ക് കേരളത്തില്‍ വളരാന്‍ സാധിക്കില്ലെന്നു വെള്ളാപ്പള്ളി

    യോഗ്യന്‍ മുരളീധരന്‍ തന്നെ; ബിജെപിക്ക് കേരളത്തില്‍ വളരാന്‍ സാധിക്കില്ലെന്നു വെള്ളാപ്പള്ളി

    ആലപ്പുഴ: രാജ്യസഭാ എംപി സ്ഥാനത്തിന് തുഷാര്‍ വെള്ളാപ്പള്ളിയേക്കാള്‍ യോഗ്യനാണ് ബിജെപി നേതാവായ വി. മുരളീധരനെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ നിന്ന് എംപിയായി പരിഗണിക്കേണ്ടിയിരുന്ന ആദ്യത്തെ ആള്‍ മുരളീധരന്‍ തന്നെയായിരുന്നെന്നും…

  • ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുന്നു

    ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുന്നു

    ആലപ്പുഴ• ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടാന്‍ ഒരുങ്ങുന്നതായി സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഉണ്ടായേക്കുമെന്ന് അറിയുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭാ സീറ്റും 14 ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്നുള്ള…