ഹൗസ്‌ബോട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ വീണ് ദാരുണമായി മരിച്ചു


ആലപ്പുഴ: കൈനകരിയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. വേനലവധിക്ക് വിനോദയാത്രകള്‍ സജീവമാകുന്നതിനിടെയാണ് ഹൗസ് ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കായലില്‍ വീണ് കുഞ്ഞ് ദാരുണമായി മരണപ്പെട്ടത്.


രണ്ടു വയസ്സുള്ള കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്രയ്ക്കെത്തിയ മുംബൈ സ്വദേശികളായ ദമ്പതി
കളുടെ കുഞ്ഞാണ് മരിച്ചത്.




Sharing is Caring