News Sections: Alappuzha
-
കെ.എസ്.ആര്.ടി.സി.യും ലോറിയും കൂട്ടിയിടിച്ചു, 15 പേര്‍ക്ക് പരുക്ക്
കായംകുളം: ദേശീയപാത കായംകുളം ഒ.എന്‍.കെ ജംഗ്ഷന് സമീപം കെ.എസ്.ആര്.ടി.സി മിന്നല്‍ സൂപ്പര്‍ എയര്‍ ഡീലക്സ് ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി…
-
തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി
തണ്ണീര്‍മുക്കം: തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ മീരാ കൃഷ്ണന് എന്ന യുവതിയാണ് ബുധനാഴ്ച ബണ്ടില്‍ നിന്നും കായലിലേക്ക് എടുത്ത് ചാടിയത്. ഇവര്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നും…
-
ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പള്ളി വികാരി മരിച്ചു
ആലപ്പുഴ: ആലപ്പുഴ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാന്‍സിസ് രാജു കാക്കരിയില്‍ (31) മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറോടെ കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത്…
-
ചെങ്ങന്നൂരിലേക്ക് നേതാക്കള്‍ ഒഴുകുന്നു . . തിളച്ചുമറിയുന്ന മണ്ഡലം പിടിക്കാന്‍ ‘ബ്രഹ്മാസ്ത്രം’
ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വഴിതിരിവുണ്ടാക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പൊടി പാറുന്ന പ്രചരണം. ഇടതുപക്ഷം സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്താന്‍ ശ്രമിക്കുമ്ബോള്‍ ശക്തികേന്ദ്രം തിരിച്ചു പിടിക്കാനാണ് യു.ഡി.എഫ് ശ്രമം. ബി.ജെപിയാകട്ടെ ഇരുമുന്നണികളെയും ഞെട്ടിച്ച് അട്ടിമറി നേടാമെന്ന…
-
ശബരിമല മുന്‍തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു
ചെങ്ങന്നൂര്‍: ശബരിമല മുന്‍ മേല്‍ശാന്തി കണ്ഠര് മഹേശ്വരര് അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഉച്ചക്ക് മൂന്നു മണിയോടെ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. തന്ത്രി കണ്ഠര് മഹേശ്വരരുടെ കാലത്താണ്…
-
ആരോപണങ്ങള്‍ക്കൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു
ചെങ്ങന്നൂര്‍: ആരോപണങ്ങള്‍ക്കൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പത്രികയാണ് സ്വീകരിച്ചത്. ചെറിയാനെതിരെ സ്വത്ത് വിവരങ്ങള്‍ മറച്ചു വെച്ചാണ് പത്രിക സമര്‍പ്പിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക്…
-
ആരെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല എന്നാല്‍ ഇങ്ങോട്ടു കിട്ടിയാല്‍ തിരിച്ചു കൊടുക്കും; മന്ത്രി ബാലന്
ചെങ്ങന്നൂര്‍: സിപിഎം ആരെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഇങ്ങോട്ടു കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നും വ്യക്തമാക്കി മന്ത്രി എ.കെ. ബാലന്. പാര്‍ട്ടി പല സ്ഥലങ്ങളിലും പ്രതിരോധിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, കായിക ബലം ഉപയോഗിച്ച് ആര്‍എസ്എസ്…
-
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; സജി ചെറിയാന് പത്രിക സമര്‍പ്പിച്ചു
ആലപ്പുഴ: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന് നായരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് സജി ചെറിയാന് പത്രിക സമര്‍പ്പിച്ചത്. എം.വി.ഗോവിന്ദന്…
-
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചു
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ആര്‍ഡിഒ എംവി സുരേഷ് കുമാര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. വിജയകുമാറിന് വേണ്ടി രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപി,…
-
ബി.ജെ.പിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു; വെള്ളാപ്പള്ളി
ആലപ്പുഴ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാലത്തിനിടെ ഘടകകക്ഷികള്‍ക്ക് ബി.ജെ.പിയില്‍…

Local News

















