News Sections: Alappuzha
-
ആലപ്പാട് ഖനനം: വിശദീകരണവുമായി ഐആര്‍ഇ; ഖനനം എല്ലാ വശങ്ങളും പരിശോധിച്ച ശേഷം
തിരുവനന്തപുരം: ആലപ്പാട്ട് നടക്കുന്ന ഖനനം അവസാനിപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യം തള്ളി സ്ഥലത്ത് ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്). ഖനനം ആലപ്പാടിനെ നശിപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലാ ചട്ടങ്ങളും…
-
ബി.ജെ.പിയും എന്‍എസ്എസും അണ്ണനും തമ്ബിയും : പരിഹാസവുമായി വെള്ളാപ്പള്ളി
ആലപ്പുഴ :എന്‍.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങി. ബി.ജെ.പിയും എന്‍എസ് എസും അണ്ണനും തമ്ബിയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരിഹസിച്ചു . സമദൂരം ജനങ്ങളെ കബളിപ്പിച്ച് കാര്യങ്ങള്‍ നേടാനുള്ള അടവെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു…
-
ആലപ്പാട് ഖനനം: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി; ഖനനം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന് സമരസമിതി
തിരുവനന്തപുരം: ആലപ്പാട്ടെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. അശാസ്ത്രീയമായ ഖനനം പാടില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കര സംരക്ഷിക്കാര്‍ ഇതിനോടകം തന്നെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.…
-
ആലപ്പുഴ പട്ടണക്കാട് വാഹനാപകടം; ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു
ദേശീയപാതയില്‍ ആലപ്പുഴ പട്ടണക്കാട് വാഹനാപകടം. ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. തൈക്കല്‍ ആയിരംതൈ വെളിമ്പറമ്പില്‍ ദാസന്റെ മക്കളായ അജേഷ് (38), അനീഷ് (36) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്നും ബൈക്കില്‍ വീട്ടിലേയ്ക്ക് വരുകയായിരുന്നു ഇരുവരും.…
-
എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് രാഹുല്‍; നാട്ടുകാരുടെ കൈയ്യടി
ചെങ്ങന്നൂര്‍: രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെങ്ങന്നൂരിലെ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തിയതായിരുന്നു രാഹുല്‍. അതേസമയമാണ്…
-
ആയിരങ്ങള്‍ കൈകോര്‍ത്തു; കുട്ടനാട്ടില്‍ മഹാശുചീകരണം തുടങ്ങി
ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍ നിന്നും പലായനം ചെയ്തവരെ വീടുകളില്‍ തിരികെയെത്തിക്കുന്നതിനു മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹാശൂചീകരണമാരംഭിച്ചു. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ 178 വാര്‍ഡുകളിലാണ് ശൂചീകരണം നടത്തുന്നത്. വീടുകളും പരിസരവും വൃത്തിയാക്കിയും…
-
കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കം
ആലപ്പുഴ: കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസം കൊണ്ടു വീടുകളും പരിസരവും വൃത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ നടത്തിയും മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ യജ്ഞമാണിത്. ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും വിവിധ…
-
കുത്തിയൊഴുകി കേരളം, 14 ജില്ലകളിലും അതീവജാഗ്രത, ഇന്നു മാത്രം മരിച്ചത് 26 പേർ- കൂടുതല്‍ കേന്ദ്രസേനയെത്തുന്നു
കനത്ത മഴ നിര്‍ത്താതെ പെയ്യുന്നതുകാരണം കേരളം കഴിഞ്ഞയാഴ്ചയിലും വലിയ ദുരിതത്തിലേക്കു നീങ്ങുന്നു. 39 ഡാമുകളില്‍ 33 എണ്ണവും തുറന്നുവിട്ടിരിക്കുകയാണ്. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 26 ആയി. പത്തോളം പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ…
-
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി
ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമില്ലാത്ത സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംമ്ബ്…
-
ട്രാക്കില്‍ മരം വീണു: ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു
ആലപ്പുഴ: മധ്യകേരളത്തില്‍ ശക്തമായി മഴ തുടരുന്നു. ആലപ്പുഴ കരുവാറ്റയില്‍ റെയില്‍പ്പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറോളം തടസപ്പെട്ടു. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴ കായംകുളം…

Local News













