News Sections: Alappuzha
-
റവന്യൂ വകുപ്പ് സേവനങ്ങള്‍ ഇനി മൊബൈല്‍ വഴി
തിരുവനന്തപുരം: അടച്ചുപൂട്ടലിനുശേഷം വില്ലേജ് ഓഫിസുകളും അക്ഷയകേന്ദ്രങ്ങളും തുറക്കുമ്ബോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ റവന്യൂ വകുപ്പ് സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാക്കും. 24 സര്‍ട്ടിഫിക്കറ്റുകളാണ് ‘എം കേരള’ ആപ്ലിക്കേഷനിലൂടെ ലഭിക്കുക. സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ നല്‍കാനും ഫീസ്…
-
ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ ഗ്രീൻ സോണിൽ; ഒൻപത് ജില്ലകൾ ഓറഞ്ച് സോണിൽ
സംസ്ഥാനത്ത് കോവിഡ് രോഗികൾ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 21 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ വരുന്നത്.…
-
സഹായിച്ചില്ലെങ്കില്‍ വേണ്ട, തരാനുള്ള പണമെങ്കിലും തരണം: കേന്ദ്രത്തോട് ഐസക്ക്
കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും വേണ്ട, തരാനുള്ള പണം എങ്കിലും തരണമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. ജിഎസ്ടി നഷ്ടപരിഹാര തുക നാല് മാസത്തെ കേന്ദ്രം നല്‍കാനുണ്ട്. ഇത് ഉടനെ നല്‍കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടു. കോവിഡിനെതിരായ…
-
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം; അജാസിന് വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന് സംശയം
ആലപ്പുഴ: വള്ളികുന്നം വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അജാസിന്റെ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്. സംഭവശേഷം പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങിയ അജാസിന്റെ ജീവിത പശ്ചാത്തലമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പരിശീലനം ലഭിച്ച…
-
തടവുകാരില്‍ നിന്നും മൊബൈല്‍ പിടിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നൽകുമെന്ന് ഡിജിപി ഋഷിരാജ് സിങ്
ആലപ്പുഴ: തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കാന്‍ പുതിയ ഉത്തരവുമായി ഡിജിപി ഋഷിരാജ് സിങ്. തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനും ജയില്‍ ഉദ്യോഗസ്ഥരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്…
-
കല്ലട ബസിലെ അക്രമം: കര്‍ശന നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് നേരെ ജീവനക്കാര്‍ നടത്തിയ അക്രമത്തില്‍ ശക്തമായ നടപടികളെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അക്രമത്തിനിരയായവരില്‍ ഒരാളുമായി ഡിജിപി ഫോണില്‍ സംസാരിച്ചു. ഇതിന് ശേഷമാണ് വിഷയത്തില്‍ ഡിജിപി പ്രതികരിച്ചത്.…
-
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ 20 കിലോ കഞ്ചാവ് കണ്ടെടുത്തു
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിനടിയില്‍ രണ്ട് ബാഗുകളിലായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. ആരെയും പിടികൂടാനായില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍…
-
ആലപ്പുഴയില്‍ കെസി വേണുഗോപാലിന് പകരം പിസി വിഷ്ണുനാഥോ ?
ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്‍പെ കെസി വേണുഗോപാലിന് വണ്ടി ചുമരെഴുത്ത് തുടങ്ങിയവരാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എഐസിസി പുനസംഘടനയോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. എന്നാല്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍…
-
ആലപ്പാട് സമരം തീര്‍ക്കാന്‍ അനുനയ ശ്രമവുമായി കരുനാഗപ്പള്ളി എംഎല്‍എ
കൊല്ലം: ആലപ്പാട്ടെ സമരം തീര്‍ക്കാന്‍ അനുനയ ശ്രമമവുമായി കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍. വ്യവസായ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് എംഎല്‍എ മുന്നിട്ടിറങ്ങുന്നത്. സമരസമിതിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് ആര്‍…
-
നാലുവരിപ്പാത നിര്‍മ്മാണം; കേന്ദ്രം കേരളത്തോട് നീതി കാണിച്ചില്ലെന്ന് മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: സംസ്ഥാനത്തെ നാലുവരിപ്പാത നിര്‍മ്മാണത്തില്‍ കേന്ദ്രം കേരളത്തോട് നീതി കാണിച്ചില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.കേരളത്തിന്‍റെ വടക്കേയറ്റമായ കാസര്‍ഗോഡ് തലപ്പാടിയില്‍ നിന്ന് ചെര്‍ക്കളവരെയുള്ള ആദ്യഘട്ട നിര്‍മ്മാണത്തിന് വേണ്ടി സംസ്ഥാനം ചെയ്യേണ്ടതെല്ലാം ഒരുവര്‍ഷം മുമ്ബ് തന്നെ…

Local News















