News Sections: Alappuzha
-
എന്തുവന്നാലും ജനങ്ങള്‍ സഹിച്ചോളും എന്ന ചിന്തയാണ് കേന്ദ്രത്തിന്; നോട്ട് നിരോധന ബുദ്ധിതന്നെയാണ് പിന്നില്‍; വിമര്‍ശനവുമായി തോമസ് ഐസക്ക്
ജി.എസ്.എടിക്കു മേല്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഈ നീക്കം കേരളത്തെയാണ് ഏറ്റവും ദോഷമായി ബാധിക്കുക. എന്തുചെയ്താലും ജനം സഹിച്ചോളം എന്ന ചിന്തയാണ് ഇതിനു…
-
വായ്പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ല, പലിശബാദ്ധ്യത കേന്ദ്രം ഏറ്റെടുക്കണമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: വായ്പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാന്‍ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദേശം നല്കി.…
-
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലകള്‍ താഴെ; 2020 മെയ് 22:…
-
ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉംപുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിസെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്…
-
കൊവിഡ് എക്കാലവും തുടരും, മഴ കടുക്കും, ഡാമുകള്‍ തുറക്കേണ്ടതില്ല: ജീവിതശൈലി മാറ്റേണ്ടി വരുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് എക്കാലവും തുടരാനാണ് സാദ്ധ്യതയെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ ജീവിതശൈലി മാറ്റേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. കൊവിഡിനെതിരെ കരുതലോടെ ജീവിക്കാന്‍ നാം…
-
ഇതരസംസ്ഥാനങ്ങളില്‍നിന്ന് ആളുകളെ കൊണ്ടുവരിക നിയന്ത്രിതമായി -ആരോഗ്യ മന്ത്രി
ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിയന്ത്രിതമായി മാത്രമേ ആളുകളെ കൊണ്ടുവരാന്‍ കഴിയൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരളത്തില്‍ കോവിഡിന്‍െറ മൂന്നാം ഘട്ടമാണിത്. ആദ്യഘട്ടത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് വന്ന മൂന്ന് കേസുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു. അതിനുശേഷം…
-
നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളിൽ കർശന നിരീക്ഷണം
തിരുവനന്തപുരം: നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളിൽ കർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി വരണം. 3000-ത്തിലധികം…
-
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വെള്ളിയാഴ്ച ഇടുക്കി, ഞായറാഴ്ച…
-
മാസ്കുകള്‍ വിതരണം ചെയ്തു
തൃപ്പൂണിത്തുറ: യൂത്ത് കോണ്‍ഗ്രസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയില്‍ മുന്‍ മന്ത്രി കെ. ബാബു 1,000 മാസ്കുകള്‍ സൂപ്രണ്ടിന് കൈമാറി. ആര്. വേണുഗോപാല്‍, ആനന്ദ് കെ. ഉദയന്‍, അഫ്സല്…
-
ആലപ്പുഴ സ്വദേശി അബുദാബിയിൽ കൊവിഡ് ബാധിച്ച് മരിച്ചു
അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബ് (45) ആണ് മരിച്ചത്. അബുദാബിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അതേസമയം, യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ…

Local News















