News Sections: Alappuzha
-
സ്ത്രീകളുടെയും പുരുഷന്മാരുടെയും ചേലാകര്‍മം ഒരുപോലെ കാണാനാവില്ല: സുപ്രിംകോടതി
സ്ത്രീകളുടെയും പുരുഷന്മാരുടെയും ചേലാകര്‍മത്തെ ഒരുപോലെ കാണാനാവില്ലെന്ന് സുപ്രിംകോടതി. ആണുങ്ങളുടെ ചേലാകര്‍മം (സുന്നത്ത് കര്‍മം) നിര്‍വഹിക്കുന്നത് ആശുപത്രികളില്‍ വച്ചാണ്. അതിന് ചില ശാസ്ത്രീയഗുണങ്ങളും ഉണ്ട്. എന്നാല്‍ സ്ത്രീകളുടെ ചേലാകര്‍മം പ്രാകൃതരീതിയില്‍ പലപ്പോഴും വീട്ടില്‍ വച്ചുതന്നെയാണ് നടത്തുന്നത്.…
-
കുട്ടനാട്ടിലെ സ്കൂളുകൾക്ക് തിങ്കളാഴ്ചയും അവധി
കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
-
പ്രളയക്കെടുതി: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ച അവധി
പ്രളയക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ കുട്ടനാട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി…
-
മഴക്കെടുതി : കേന്ദ്രസംഘം എത്തി; ആദ്യ സന്ദർശനം കുട്ടനാട്ടിൽ
കേരളത്തിൽ മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം എത്തി. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവും സംഘവും രാവിലെ ആലപ്പുഴ സന്ദർശിക്കും. തുടർന്ന് കോട്ടയം, എറണാകുളം ജില്ലകളിലും സന്ദർശനം നടത്തും. കെടുതി നേരിടാൻ ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് കിരൺ…
-
ഇനി ഏത് കടയില്‍നിന്നും റേഷന്‍ വാങ്ങിക്കാം
ഇനിമുതല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കടയില്‍പോയി റേഷന്‍ വാങ്ങാം. സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാന്‍ അനുമതി നല്കുന്ന ഉത്തരവിറങ്ങി. ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനമുപയോഗിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങാം. ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച്…
-
ജലന്തര്‍ ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്ത്; വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തല്‍
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മറ്റൊരു കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന് കന്യാസ്ത്രീയുടെ പിതാവ്. തൈക്കാട്ടുശേരി സ്വദേശിയുടേതാണ് വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയെന്നും അന്വേഷിച്ച്…
-
സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്ബത് വരെ ആലപ്പുഴയില്‍
ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഈ വര്‍ഷം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്ബത് വരെ ആലപ്പുഴയില്‍ വച്ച് നടക്കും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ വച്ച് നടക്കുന്നത്. സെപ്തംബറില്‍ സ്കൂള്‍തല കലോത്സവങ്ങള്‍…
-
ആലപ്പുഴയില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴയിലാണ് സംഭവം. എടത്വാ മങ്കോട്ടച്ചിറയില്‍ കള്ള് ഷാപ്പിനുള്ളിലാണ് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഷാപ്പിലെ ജീവനക്കാരന് നേപ്പാള്‍ സ്വദേശി വിനോദ് മോറ (22) ആണ് മരിച്ചത്.…
-
ചെങ്ങന്നൂരില്‍ വാഹനാപകടം: കെഎസ്ആര്‍ടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് സഹോദരങ്ങളടക്കം 4 മരണം
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ നാലുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടം. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍…
-
കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു
കുട്ടനാട്ടില്‍ വ്യാജ രേഖ ചമച്ച് കോടികളുടെ കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ കുട്ടനാട് വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജൂലായ് നാല് വരെ റിമാന്‍ഡ്…

Local News

















