കുട്ടനാട്ടിലെ സ്‌കൂളുകൾക്ക്‌ തിങ്കളാഴ്‌ചയും അവധി


കുട്ടനാട‌് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന‌് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എ‌ല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ‌് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ‌്ച കലക്ടർ അവധി പ്രഖ്യാപിച്ച‌ു.




Sharing is Caring