News Sections: Alappuzha

  • അരക്കോടി രൂപയുമായി ബി.എസ്.എഫ്. കമാന്‍ഡന്റ് സി.ബി.ഐ. പിടിയില്‍

    അരക്കോടി രൂപയുമായി ബി.എസ്.എഫ്. കമാന്‍ഡന്റ് സി.ബി.ഐ. പിടിയില്‍

    പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ബി.എസ്.എഫ്. കമാന്‍ഡന്റിനെ അരക്കോടി രൂപയുമായി സി.ബി.ഐ. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ പിടികൂടി. പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെയാണ് കൊച്ചിയില്‍നിന്നുള്ള സി.ബി.ഐ.സംഘം പിടികൂടിയത്. ഷാലിമാര്‍ എക്സപ്രസില്‍ വൈകീട്ട് അഞ്ചോടെ ആലപ്പുഴ റെയില്‍വേ…

  • തൊഗാഡിയയുടെ തിരോധാനം: ദുരൂഹത നിറഞ്ഞതെന്ന് പിണറായി വിജയന്‍

    തൊഗാഡിയയുടെ തിരോധാനം: ദുരൂഹത നിറഞ്ഞതെന്ന് പിണറായി വിജയന്‍

    വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയായുടെ തിരോധാനവും ആശുപത്രി വാസവും ദുരൂഹത നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് കായംകുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

  • വിദ്യാര്‍ഥിനിയെ രാത്രിയില്‍ കൂട്ടിക്കൊണ്ടുപോകല്‍: അന്വേഷണം ഊര്‍ജിതമാക്കി

    വിദ്യാര്‍ഥിനിയെ രാത്രിയില്‍ കൂട്ടിക്കൊണ്ടുപോകല്‍: അന്വേഷണം ഊര്‍ജിതമാക്കി

    മംഗലം സ്വദേശിയായ പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോകുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്. പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. നാര്‍ക്കോട്ടിക് സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാരാരിക്കുളത്ത്…

  • അമല പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

    അമല പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

    പുതുച്ചേരി വ്യാജ വാഹന രജ്‌സ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി അമല പോള്‍ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 15 ന് രാവിലെ…

  • ജി.എസ്. ടി ചതിച്ചു, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്: തുറന്ന് പറഞ്ഞ് തോമസ് ഐസക്

    ജി.എസ്. ടി ചതിച്ചു, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്: തുറന്ന് പറഞ്ഞ് തോമസ് ഐസക്

    സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തുറന്നു പറഞ്ഞ് ധനമമന്ത്രി തോമസ് ഐസക്. അതിനാല്‍, സംസ്ഥാനത്ത് ചെലവുകള്‍ ക്രമീകരിക്കുമെന്നും, കിഫ്ബിയില്‍ പുതിയ പദ്ധതി ഉണ്ടാകില്ലെന്നും, പ്രഖ്യാപിച്ച പദ്ധതികള്‍ വൈകുമെന്നും ധനമന്ത്രി അറിയിച്ചു. ജി.എസ്.ടിയില്‍ പ്രതീക്ഷിച്ച വരുമാനം കിട്ടാതിരുന്നതാണ്…

  • ഓഖി: കേന്ദ്ര സംഘം സന്ദര്‍ശനം തുടങ്ങി

    ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം നാല് ദിവസം നീണ്ട് നില്‍ക്കും. സന്ദര്‍ശനത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും…

  • ആലപ്പുഴയില്‍ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍

    ആലപ്പുഴയില്‍ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍

    ആലപ്പുഴ പൂച്ചാക്കലില്‍ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍. ബംഗാള്‍ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കത്തി കൊണ്ട് സ്വയം കഴുത്ത്…

  • ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ്

    തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് പ്രധാനമന്ത്രിക്ക് കത്തയച്ചു.

  • കേരളതീരത്ത് ചുഴലിക്കാറ്റും; ജാഗ്രതാ നിര്‍ദ്ദേശം

    കനത്ത മഴക്കു പിന്നാലെ ചുഴലിക്കാറ്റു ഭീഷണിയും. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. അതിശക്തമായ മഴയ്ക്കു…

  • സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ന്ന്

    സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ന്ന്

    തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ല്‍ ഉ​​​ട​​​ലെ​​​ടു​​​ത്ത ത​​​ര്‍​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ് ഇ​​​ന്നു ചേ​​​രും. മ​​​ന്ത്രി​​​സ​​​ഭായോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച പാ​​​ര്‍​​​ട്ടി മ​​​ന്ത്രി​​​മാ​​​രു​​​ടെ നി​​​ല​​​പാ​​​ട് സി​​​പി​​​ഐ​​​യി​​​ലും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലും ഏ​​​റെ വി​​​വാ​​ദം സൃ​​​ഷ്ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു യോ​​​ഗം ചേ​​​രു​​​ന്ന​​​ത്.…