Monday 20 April, 2026
Written by
in
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍.
ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് പ്രധാനമന്ത്രിക്ക് കത്തയച്ചു.