News Sections: Alappuzha
-
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍; കളക്ടര്‍ ടി.വി അനുപമയും സംഘവും ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്നു വീണ്ടും തെളിവെടുപ്പ് നടത്തും. ഇന്നു നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിനു…
-
പാര്‍ട്ടി തോമസ് ചാണ്ടിക്കൊപ്പമെന്ന് പീതാംബരന് മാസ്റ്റര്‍; എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെ എന്‍സിപിയില്‍നിന്ന് പുറത്താക്കി
റിസോര്‍ട്ടിനായി ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായി. എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി. ഉഴവൂര്‍ വിജയന്റെ മരണത്തില്‍…
-
ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് കാമുകന് പട്ടണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കാലപ്പറമ്പ് നികത്തില്‍ അഖില്‍ കൃഷ്ണ(ഉണ്ണിക്കുട്ടന്23), തുറവൂര്‍ കൊച്ചുപുത്തന്‍തറ…
-
ദിലീപ് ജയിലിലാവാന്‍ കാരണം കാലദോഷമെന്ന് വെള്ളാപ്പള്ളി
തനിക്ക് ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കാലദോഷമാണ് അദ്ദേഹം ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ഇടയായത്. നിങ്ങളൊന്ന് ആലോചിച്ച്…
-
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ റിപ്പോര്‍ട്ട്
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് തോമസ് ചാണ്ടി ലംഘിച്ചു. നിയമലംഘനം വ്യക്തമെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ലേക്ക് പാലസിലെ…
-
‘തോമസ് ചാണ്ടിയോട് അയവില്ല’; പരിശോധന പൂര്‍ത്തിയാവാന്‍ എല്‍ഡിഎഫ് കാത്തിരിക്കുന്നെന്ന് കാനം രാജേന്ദ്രന്
ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയോട് അയവില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്. മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം മാത്രമേ നടപടി എടുക്കാനാവൂ എന്ന് കാനം പറഞ്ഞു. പരിശോധന പൂര്‍ത്തിയാകാനാണ് എല്‍ഡിഎഫ്…
-
എ കെ ആന്റണിയ്ക്ക് വലിയ മനസുണ്ടായിരുന്നെന്ന് സുരേഷ് ഗോപി
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ പുകഴ്ത്തി ചലചിത്രതാരവും ബിജെപിയുടെ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. സെക്രട്ടറേയറ്റിന് മുന്നില്‍ ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോള്‍ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രിയായിരുന്ന ആന്റണി അംഗീകരിച്ചു. ആ…
-
ദേവസ്വം ഭൂമി കയ്യേറ്റം: മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ അന്വേഷണം
മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കയ്യേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്കി. ദേവസ്വത്തിന്റെ 34 ഏക്കര്‍ മന്ത്രി അനധികൃതമായി…
-
തോമസ്ചാണ്ടി പുറത്തേക്ക്: മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങും
കായല്‍ കയ്യേറ്റവും പാടം നികത്തലും ഉള്‍പ്പെടെ വിവിധ ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടി മന്ത്രി സഭയില്‍ നിന്ന് പുറത്താകുമെന്ന സൂചന ശക്തമായി.മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ തന്നെ മന്ത്രിക്കെതിരെ…
-
വിജിലന്‍സ് പിണറായിയുടെ കളിപ്പാവ – ചെന്നിത്തല
ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തൽ രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ കൈയിലെ കളിപ്പാവയായി വിജിലൻസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിജിലൻസിന് ഡയറക്ടറെ നിയമിക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നതിന്റെ…

Local News













