News Sections: Alappuzha
-
മാധ്യമങ്ങളെ കണ്ടാൽ പിണറായിക്ക് കലി വരുന്നത് ഇതാദ്യമായല്ലെന്ന് സൂചിപ്പിച്ച് മനോരമ ന്യൂസിലെ റിപ്പോർട്ടർ കെ സി വിപിൻ
മാധ്യമങ്ങളെ കണ്ടാൽ പിണറായിക്ക് കലി വരുന്നത് ഇതാദ്യമായല്ലെന്ന് സൂചിപ്പിച്ച് മനോരമ ന്യൂസിലെ റിപ്പോർട്ടർ വീഡിയോ സഹിതം ഒരു പോസ്റ്റിട്ടു. മനോരമയിലെ ആലപ്പുഴ റിപ്പോർട്ടർ കെ സി വിപിനാണ് ഇ അഹമ്മദ് അന്തരിച്ച വേളയിൽ അനുശോചന…
-
ഇന്ന് അര്‍ദ്ധരാത്രി മുതൽ കെ.എസ്.ആർ.ടി.സിയിലെ കെ.എസ്.ടി.ഇ.യു 24 മണിക്കൂർ പണിമുടക്കും
ചൊവ്വാഴ്ച അർധരാത്രി മുതൽ കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) 24 മണിക്കൂർ പണിമുടക്കും. ശമ്പളം മുടങ്ങാതെ നൽകുക, മെക്കാനിക്കൽ വിഭാഗത്തിൽ അടിച്ചേൽപിച്ച ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, ഒാപറേറ്റിങ് വിഭാഗത്തിെൻറ പുതിയ ഡ്യൂട്ടി ക്രമീകരണം…
-
ഓണ വിപണിയില്‍ ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ,കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണികള്‍, നീതിസ്റ്റോറുകള്‍, സഹകരണ വിപണനകേന്ദ്രങ്ങള്‍, ഓണചന്തകള്‍ തുടങ്ങിയവ വഴി…
-
35 ലക്ഷത്തിന് കണക്കില്ല: എം.ടി.രമേശിനെതിരെ പാര്‍ട്ടി അന്വേഷണം
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം. തിരഞ്ഞെടുപ്പ് ചിലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍…
-
നടിയെ ആക്രമിച്ച കേസ്; തനിക്ക് ചിലത് പറയാനുണ്ടെന്ന് വിനായകന്
നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി സംസ്ഥാന പുരസ്കാര ജേതാവ് വിനായകന്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല. ഇനി അങ്ങനെയാണെങ്കില്‍ അത് സങ്കടകരമാണെന്നും വിനായകന് പറഞ്ഞു. തനിക്കും ചിലത് പറയാനുണ്ട്. പക്ഷേ…
-
ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി; സിപിഎം 1200 ഏക്കറില്‍ കൃഷിയിറക്കുന്നു
ഓണത്തിന് ഓരോ വീട്ടിലും വിഷമില്ലാത്ത പച്ചക്കറിയെത്തിക്കാന്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 1200 ഏക്കറില്‍ കൃഷിയിറക്കുന്നു. ഒരുവീട്ടില്‍ ഒരു കുട്ട പച്ചക്കറി എന്നലക്ഷ്യത്തോടെ കൃഷിയിറക്കുന്നതിന് ആലപ്പുഴ ജില്ലാതല ജൈവ കാര്‍ഷിക സമിതി യോഗം…
-
ചെവിയുടേയും നെഞ്ചിന്റേയും ക്ലോസപ്പ് വേണമെന്ന് ദിലീപിന് നിർബന്ധം,കുറ്റം തെളിഞ്ഞാൽ ദിലീപ് 20 വർഷം അഴിയെണ്ണും
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 20 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ.കൂട്ടബലാത്സംഗം സംബന്ധിച്ച വകുപ്പും ഇക്കൂട്ടത്തിലുണ്ട്.ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റം ചെയ്തവർക്കെതിരെ ചുമത്തുന്ന വകുപ്പുകൾ ചുമത്താം. നടിയെ ഉപദ്രവിക്കുന്ന വീഡിയോ…
-
നടിക്കെതിരെ അക്രമം കാണിച്ചവർ സിനിമാമേഖലയിൽ നിന്നുളളവർ തന്നെ,ഉറപ്പിച്ച് മന്ത്രി ജി സുധാകരൻ
നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതികൾ സിനിമാ മേഖലയിൽ നിന്നുളളവർ തന്നെയെന്ന് മന്ത്രി ജി സുധാകരൻ.കേസന്വേഷണം നിർണായക ഘട്ടത്തിലുളളപ്പോഴാണ് മന്ത്രിയുടെ തുറന്നു പറച്ചിൽ.സിനിമാ മേഖലയിൽ നിരവധി കൊളളരുതായ്മകൾ നടക്കുന്നുണ്ട്.അത്തരം കൊളളരുതായ്മകളുടെ ഭാഗമായാണ് ഇതൊക്കെ…
-
റെയില്‍വേ പാളത്തില്‍ സിഗ്നല്‍പ്പെട്ടി വച്ച സംഭവം; അട്ടിമറി സാധ്യത സ്ഥിരീകരിക്കാറായില്ലെന്ന് അധികൃതര്‍
റെയില്‍വേ പാളത്തില്‍ സിഗ്നല്‍പ്പെട്ടി വച്ച സംഭവത്തില്‍ പൊലിസും റെയില്‍വേ സുരക്ഷാസേനയും അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അട്ടിമറി സാധ്യത മുന്‍ നിര്‍ത്തിയുള്ള അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കായംകുളം റെയില്‍വേ സ്റ്റേഷന് തെക്ക്…
-
അമ്മയില്‍ ചര്‍ച്ചയ്ക്ക് മഞ്ജുവില്ല; വ്യക്തിപരമായ കാരണത്താല്‍ പങ്കെടുക്കാനാകില്ലെന്ന് താരം
താര സംഘടനയായ അമ്മ വാര്‍ഷിക പൊതുയോഗത്തില്‍ മഞ്ജു പങ്കെടുക്കുല്ലെന്ന് റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുമ്ബോഴാണ് അമ്മയുടെ എക്സിക്യൂട്ടിവ് യോഗം ചേരുന്നത്. നടി ആക്രമിക്കപ്പെട്ടതടക്കമുള്ള കാര്യങ്ങള്‍ അമ്മയോഗത്തില്‍ ചര്‍ച്ച ചെയ്യുമോയെന്ന…

Local News


















