News Sections: Alappuzha
-
വകുപ്പുകള്‍ തമ്മില്‍ കൂട്ടുത്തരവാദിത്വമില്ല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മദ്യശാല വിഷയത്തില്‍ എക്സൈസ് വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ കൂട്ടുത്തരവാദിത്വമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി. വകുപ്പുകളിലെ മന്ത്രിന്മാര്ക്കിടയിലെ തര്‍ക്കമാണ ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്…
-
അനിയന്റെ അരികില്‍ സീതയെ നിര്‍ത്തിയിട്ട് പോയത് മര്യാദയല്ല; രാമായണത്തെ വിമര്‍ശിച്ച് ജി സുധാകരന്
രാമായണത്തില്‍ രാമനേക്കാള്‍ മാന്യന് രാവണനെന്ന വാദവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് രംഗത്ത്. വനവാസക്കാലത്ത് കാടിനുള്ളില്‍ അനുജനൊപ്പം സീതയെ നിര്‍ത്തിയിട്ട് പോയതും ലക്ഷമണന് അവരെ ഉപേക്ഷിച്ചു പോയതും ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, രാവണന്…
-
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രീലങ്കന്‍ ലോബി ശ്രമിക്കുന്നു: ജി.സുധാകരന്
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രീലങ്കന്‍ ലോബി ശ്രമിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്. അന്വേഷണം നടക്കുമെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിപ്പേര്‍ക്കും…
-
മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- ആരോഗ്യമന്ത്രി
സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് തടയാനായി…
-
പിള്ളയും മാണിയും സിപിഐയ്ക്ക് ഒരു പോലെ – കാനം
ആര്.ബാലകൃഷ്ണപ്പിള്ളയോടും കെഎം മാണിയോടും സിപിഐക്ക് ഒരേ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോം ഫെയ്സ്ബുക്ക് ലൈവിലാണ് കാനം ഇക്കാര്യം പറഞ്ഞത്. വ്യക്തികളുടെ മുഖം നോക്കിയല്ല…
-
ലൈംഗിക അതിക്രമത്തിന് എതിരെയുള്ള പെണ്‍കുട്ടിയുടെ നടപടി അഭിനന്ദനാര്‍ഹം: മേഴ്സിക്കുട്ടിയമ്മ
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. യുവതിയുടെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വര്‍ഷങ്ങളായി നീണ്ടുനിന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അന്പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച…
-
ഹരിപ്പാട് യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വീടിനുള്ളില്‍ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. മാവേലിക്കര കറ്റാനം സ്വദേശി ലക്ഷ്മി (35)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവു ചെയ്യുന്നതിനായി…
-
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടും
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡിപിഐയാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കണക്ക് വച്ചത്. പുതിയ അധ്യായന വര്‍ഷം…
-
‘ദെെവവിശ്വാസി അല്ലാത്ത മുഖ്യമന്ത്രി എന്തിന് കുരിശ്കൃഷി സംരക്ഷിക്കുന്നു?’: ജോയ് മാത്യു
മൂന്നാര്‍ കെെയേറ്റത്തിനിടെ കുരിശ് നീക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന് ജോയ് മാത്യു. ‘ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത്, സ്വയം കുരിശാകുകയാണ് വേണ്ടത്’ എന്ന തലക്കെട്ടോടെ തുടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം…
-
റവന്യൂമന്ത്രിയോട് കൃഷിമന്ത്രിയല്ലെയെന്ന് ചോദിച്ച് സംസ്ഥാന ഇന്റലിജന്‍സ് മേധാവി
സംസ്ഥാന ഇന്റലിജന്‍സ് മേധാവി ഐ ജി മുഹമ്മദ് യാസിന് അബദ്ധം പിണഞ്ഞു . കൃഷി മന്ത്രിയെ കാണാന്‍ പോയപ്പോഴാണ് ഐ ജി മുഹമ്മദ് യാസിന് അബദ്ധം പറ്റിയത്. കൃഷിമന്ത്രിയാണെന്ന് വിചാരിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടിലേക്കാണ്…

Local News

















