വകുപ്പുകള്‍ തമ്മില്‍ കൂട്ടുത്തരവാദിത്വമില്ല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


മദ്യശാല വിഷയത്തില്‍ എക്‌സൈസ് വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ കൂട്ടുത്തരവാദിത്വമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി. വകുപ്പുകളിലെ മന്ത്രിന്മാര്‍ക്കിടയിലെ തര്‍ക്കമാണ ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.




Sharing is Caring