News Sections: World
-
കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവിനും കുറവില്ല. 71,93,784 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍…
-
ബ്രസീലില്‍ കോവിഡ് രോഗികള്‍ ഏഴു ലക്ഷത്തിലേക്ക്; മരണസംഖ്യ 36,000 കടന്നു
ബ്രസീലിയ: ബ്രസീലില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴു ലക്ഷത്തോടടുക്കുന്നു. വേള്‍ഡോമീറ്റേഴ്സിന്റെ കണക്കു പ്രകാരം ബ്രസീലില്‍ ഇതുവരെ 691,962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 36,000 പിന്നിട്ടിരുന്നു. ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 27,581 പേര്‍ക്ക്.…
-
സാനിറ്റൈസറുകള്‍ വാഹനത്തില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
അബുദാബി: ഹാന്റ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ വെച്ച ശേഷം പുറത്തുപോകരുതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. സാനിറ്റൈസറുകളും ഗ്ലൗസുകളും നേരിട്ടുള്ള സൂര്യപ്രകാശം ഏല്ക്കുന്ന തരത്തിലോ ഉഷ്ണകാലത്ത് ദീര്‍ഘനേരം വാഹനങ്ങള്‍ക്കുള്ളിലോ സൂക്ഷിച്ചാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍…
-
പ്രശ്നങ്ങള്‍ അവസാനിക്കുന്നു, സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും ; സമാധാനപരമായി തര്‍ക്കം തീര്ക്കാര് ഇന്ത്യ-ചൈന ധാരണ
ന്യൂഡല്‍ഹി: സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി – ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉടമ്ബടിയുടെയും…
-
സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങി; പനിയടക്കമുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ തേടാം
സൌദി അറേബ്യയില്‍ പനിയടക്കമുള്ള പ്രധാന കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായുള്ളവര്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. 31 ക്ലിനിക്കുകളാണ് രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാന നഗരങ്ങളില്‍ തുടങ്ങിയത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ…
-
പൊതു സ്ഥലങ്ങളില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍ ഡിസി: പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. നേരത്തെ, ആരോഗ്യമുള്ള വ്യക്തികള്‍ മാസ്ക് ധരിക്കേണ്ടതില്ല എന്ന് സംഘടന നിലപാടെടുത്തിരുന്നു. ആരോഗ്യമുള്ളവര്‍ക്ക് മാസ്കിന്റെ ആവശ്യമില്ല എന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം വാര്‍ത്തകളില്‍…
-
ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കോവിഡെന്ന് റിപ്പോര്‍ട്ട്
കറാച്ചി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ദാവൂദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനിലാണ്. നിലവില്‍ ഇവര്‍ കറാച്ചിയിലാണെന്നാണ് കരുതപ്പെടുന്നത്. കറാച്ചിയിലെ മിലിറ്ററി ആശുപത്രിയില്‍ ദാവൂദ് ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.…
-
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 970 കോവിഡ് മരണങ്ങള്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 970 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കുതിക്കുകയാണെന്നാണ് ഒൗദ്യോഗിക കണക്കുകള്‍.…
-
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു
ലോകത്താകമാനം 6688679 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഓരോ ദിവസവും പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 392123 ലാണ് എത്തിനില്‍ക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,031 പേര്…
-
ഫ്ളോയിഡ് വധം; പോലീസ് ഓഫീസറുടെ ഭാര്യ വിവാഹമോചന ഹര്‍ജി നല്കി
മിനിയാപോളിസ്: അമേരിക്കയില്‍ വന്‍പ്രക്ഷോഭത്തിന് വഴിതെളിച്ച ഫ്ളോയിഡ് വധക്കേസില്‍, ഫ്ളോയിഡിനെ കൊലപ്പെടുത്തിയ പോലീസുകാരനായ ഡെറിക്ക് ചൗവില്‍ നിന്ന് വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭാര്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്. അയാളുടെ ഭാര്യയായ ലാവോസ് സ്വദേശി കെല്ലി ചൗവിന്. ചൗവിന്റെ…

Local News


















