News Sections: World
-
ദക്ഷിണ കൊറിയയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് കിമ്മിന്റെ സഹോദരി
പ്യേംഗ്യാംഗ് : ദക്ഷിണ കൊറിയയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് വീണ്ടും ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്്. അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഖുലേഖകള്‍ വിതരണം ചെയ്ത്…
-
ജോര്‍ജ് ഫ്ലോയിഡിന് പിന്നാലെ വീണ്ടും കറുത്തവര്ഗകാരനെ കൊലപ്പെടുത്തി പൊലീസ്
യുഎസ്എ: ജോര്‍ജ് ഫ്ലോയിഡിന് പിന്നാലെ അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തി അറ്റ്ലാന്റ് പൊലീസ്. 27കാരനായ റെയ്ഷാര്ഡ് ബ്രൂക്സാണ് ഇത്തവണ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അറ്റ്ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്സ് രാജിവെച്ചു.…
-
ചൈനീസ് തലസ്ഥാനത്ത് 50 ദിവസത്തിനിടയിലെ ആദ്യ കോവിഡ്; അതീവ ജാഗ്രത
ബെയ്ജിംഗ്: ആഗോള വ്യാപകമായി പിടിമുറുക്കുന്ന കോവിഡ് മഹാമാരിയെ രാജ്യത്തു നിന്ന് തുരത്താനായതിന്റെ ആശ്വാസത്തിലായിരുന്നു ചൈന. എന്നാല്‍ കഴിഞ്ഞ ദിവസം ബെയ്ജിംഗില്‍ വീണ്ടും കോവിഡ് സ്്ഥിരീകരിച്ചതോടെ രാജ്യതലസ്ഥാനം കര്‍ശന ലോക്ക്ഡൗണിലേക്ക് നീങ്ങി. ബെയ്ജിംഗിലെ ഒരു ചന്തയിലാണ്…
-
അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു പ്രസിഡന്റ് ട്രംപ്
ന്യൂയോർക്ക്: അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘വളരെ വലിയ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഞങ്ങൾ… പലവിധത്തിൽ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.. തൊഴിൽ സാധ്യതകൾ മികച്ചതായി.. ഓരോ ആഴ്ചയിലും തൊഴിലവസരങ്ങൾ…
-
കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി
ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന…
-
സ്പെയിനിന് ആശ്വാസം; നാല് ദിവസമായി പുതിയ കോവിഡ് രോഗികളില്ല
മാഡ്രിഡ്: കോവിഡ് മരണത്തുരുത്തില്‍ ഒന്നായിരുന്ന സ്പെയിന് തിരിച്ചുവരവിന്റെ പാതയിലാണ്. തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്പെയിന് ആരോഗ്യമന്ത്രാലയമാണ് ശുഭസൂചകമായ വാര്‍ത്ത പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ്…
-
ലോകത്ത് കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതര്‍. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 423,673 പേര്‍ക്കു ജീവന് നഷ്ടമായി.…
-
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20.45 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 20,45,549 പേരാണ്…
-
കോവിഡ്: ചൈന അഞ്ച് വ്യത്യസ്ത വാക്സിനുകള്‍ വികസിപ്പിക്കുന്നു
ബെയ്ജിംഗ്: കോവിഡിനെതിരായ വാക്സിന് പരീക്ഷണത്തില്‍ ആഗോള തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഒരുങ്ങി ചൈന. വാക്സിന് വികസിപ്പിക്കുന്നതിന് ആഗോളതലത്തില്‍ ഐക്യം രൂപപ്പെടുത്തിയതു പോലെ, ഭാവിയില്‍ വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിലും അന്താരാഷ്ട്ര തലത്തില്‍ വലിയ സഹകരണം…
-
യുഎഇയുടെ ചൊവ്വാ പര്യവേഷണത്തിന് ഇനി ആഴ്ചകള്‍ മാത്രം
ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേക്ഷണത്തിന് കാത്തിരിക്കേണ്ടത് ഇനി ആഴ്ചകള്‍ മാത്രം. ജൂലൈ പകുതിയോടെ രാജ്യത്തിന്റെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ഹോപ്പ് മാനംതൊടുമൈന്നാണ് റിപ്പോര്‍ട്ട്. പേടകത്തില്‍ ഇന്ധനം നിറക്കുന്ന ജോലികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങുമെന്നും ഇത് അതിവേഗത്തില്‍…

Local News
















