News Sections: World

  • മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് ഇന്ന് പുറപ്പെടും

    മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് ഇന്ന് പുറപ്പെടും

    മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് ഇന്ന് പുറപ്പെടും. റഷ്യയിൽ നിന്ന് യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്‌നാഥിന്റെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം. മോസ്‌കോ വിക്ടറി ഡേയിൽ നടക്കുന്ന പരേഡിലും രാജ്‌നാഥ്…

  • ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും കോവിഡ് ടെസ്റ്റ് നടത്താന്‍ അനുമതി

    ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും കോവിഡ് ടെസ്റ്റ് നടത്താന്‍ അനുമതി

    ഖത്തറില്‍ സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റിനുള്ള സാംപിളുകള്‍ ശേഖരിക്കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്. മതിയായ രോഗലക്ഷണങ്ങളുള്ളവര്‍,…

  • വ​ര്‍​ക്ക് വി​സ​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്താ​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് പ​രി​ഗ​ണി​ച്ച്‌ അ​മേ​രി​ക്ക

    വ​ര്‍​ക്ക് വി​സ​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്താ​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് പ​രി​ഗ​ണി​ച്ച്‌ അ​മേ​രി​ക്ക

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ദേ​ശ ജോ​ലി​ക്കാ​ര്‍​ക്കു​ള്ള പു​തി​യ വ​ര്‍​ക്ക് വി​സ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​മേ​രി​ക്ക. എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ്ര​ഖ്യാ​പ​ന​ത്തി​ന് ജെ -1 ​വി​സ​ക​ളോ മ​റ്റ് സാം​സ്കാ​രി​ക അ​ല്ലെ​ങ്കി​ല്‍ വ​ര്‍​ക്ക് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ളോ ആ​ണ്…

  • കോ​വി​ഡ്: യു​എ​ഇ​യി​ല്‍ 393 പു​തി​യ രോ​ഗി​ക​ള്‍; 755 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

    കോ​വി​ഡ്: യു​എ​ഇ​യി​ല്‍ 393 പു​തി​യ രോ​ഗി​ക​ള്‍; 755 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

    അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ കോ​വി‍​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു. പു​തു​താ​യി 393 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ര്‍ മ​രി​ച്ചു. അ​തേ​സ​മ​യം, 755 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​താ​യും ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ…

  • ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ നാ​ല​ര ല​ക്ഷം ക​ട​ന്നു

    ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ നാ​ല​ര ല​ക്ഷം ക​ട​ന്നു

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല​ര​ല​ക്ഷം ക​ട​ന്നു. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,56,284 ആ​യി. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 85,78,010 ആ​യി. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ്…

  • മാ​സ്ക് വ​ച്ചി​ല്ല യാ​ത്ര​ക്കാ​ര​നെ പു​റ​ത്താ​ക്കി അ​മേ​രി​ക്ക​ന്‍ വി​മാ​നം

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി ശ​ക്ത​മാ​ക്കി അ​മേ​രി​ക്ക. മാ​സ്ക് ധ​രി​ക്കാ​തെ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ ആ​ളെ അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കി. ഇ​യാ​ള്‍ മാ​സ്ക് ധ​രി​ക്കാ​തെ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ത​ന്നെ ജീ​വ​ന​ക്കാ​ര്‍ ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ മാ,​സ്ക്…

  • ജീന്‍ കെന്നഡി അന്തരിച്ചു

    ന്യൂ​യോ​ര്‍​ക്ക്: മു​ന്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി​യു​ടെ സ​ഹോ​ദ​രി ജീ​ന്‍ കെ​ന്ന​ഡി സ്മി​ത്ത്(92) അ​ന്ത​രി​ച്ചു. തൊ​ണ്ണൂ​റു​ക​ളി​ല്‍ അ​യ​ര്‍​ല​ന്‍​ഡിലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് സ്റ്റീ​ഫ​ന്‍ ഇ. ​സ്മി​ത്ത് 1990ല്‍ ​അ​ന്ത​രി​ച്ചു. ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ണ്ട്. ജീ​നി​ന്‍റെ…

  • എബോള, നിപ … കോവിഡ്‌ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്ബ്‌ കാനഡയില്‍നിന്നു ചൈന മാരക വൈറസുകളെ ഇറക്കുമതി ചെയ്‌തു

    എബോള, നിപ … കോവിഡ്‌ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്ബ്‌ കാനഡയില്‍നിന്നു ചൈന മാരക വൈറസുകളെ ഇറക്കുമതി ചെയ്‌തു

    ലണ്ടന്‍: കോവിഡ്‌-19 പൊട്ടിപ്പുറപ്പെടുന്നതിനു മാസങ്ങള്‍ മുമ്ബ്‌, ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കു കാനഡയില്‍നിന്നു മാരക വൈറസ്‌ സാമ്ബിളുകള്‍ കയറ്റുമതി ചെയ്‌തിരുന്നതായി വെളിപ്പെടുത്തല്‍. ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള, ലോകമെമ്ബാടും വ്യാപിച്ച നിപ വൈറസുകളാണു കഴിഞ്ഞവര്‍ഷമാദ്യം…

  • 2021 ലെ ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപന ചടങ്ങ് രണ്ടുമാസം നീട്ടി

    2021 ലെ ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപന ചടങ്ങ് രണ്ടുമാസം നീട്ടി

    വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന പടങ്ങിലും മാറ്റം. ചടങ്ങ് രണ്ടുമാസത്തേക്കാണ് നീട്ടിവച്ചത്. ഇതുപ്രകാരം 2021 ഫെബ്രുവരി 28ന് നടക്കേണ്ട ചടങ്ങ് ഏപ്രില്‍ 25ലേക്കാണ് മാറ്റിയത്. മാര്‍ച്ച്‌ മധ്യത്തില്‍…

  • അ​മേ​രി​ക്ക​യി​ല്‍ ​കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 21.82 ല​ക്ഷം ക​ട​ന്നു

    അ​മേ​രി​ക്ക​യി​ല്‍ ​കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 21.82 ല​ക്ഷം ക​ട​ന്നു

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ല്‍ കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 21.82 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 21,82,950 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ്…