News Sections: World

  • ട്രം​പി​ന്‍റെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ജൂ​ലൈ 11ന്

    ട്രം​പി​ന്‍റെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ജൂ​ലൈ 11ന്

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്ക​വേ ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​ടു​ത്ത കാമ്ബയിന്‍ ജൂ​ലൈ 11ന് ​ന​ട​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് കാമ്ബയിന്‍ ചു​മ​ത​ല​യു​ള്ള ടീ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പോ​ര്‍​ട്സ്മൗ​ത് പ്ര​ദേ​ശ​ത്താ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ക.…

  • അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു

    അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു

    വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസയറിയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു” എന്നായിരുന്നു ട്രംപ് ട്വീറ്റിലൂടെ നല്‍കിയ മറുപടി.…

  • ബോ​ളി​വു​ഡ് നൃ​ത്ത​സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ന്‍ അ​ന്ത​രി​ച്ചു

    ബോ​ളി​വു​ഡ് നൃ​ത്ത​സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ന്‍ അ​ന്ത​രി​ച്ചു

    മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് നൃ​ത്ത​സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ന്‍ (71) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 20 ന് ​സ​രോ​ജ് ഖാ​നെ ഗു​രു നാ​നാ​ക്…

  • കോ​വി​ഡ് മ​ര​ണം 60,000 പി​ന്നി​ട്ട് ബ്ര​സീ​ല്‍

    കോ​വി​ഡ് മ​ര​ണം 60,000 പി​ന്നി​ട്ട് ബ്ര​സീ​ല്‍

    ബ്ര​സീ​ലി​യ: മ​ര​ണ​നി​ര​ക്ക് കു​ത്ത​നെ കൂ​ടി​യ​തോ​ടെ കോ​വി​ഡി​നു മു​ന്പി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​ക​യാ​ണ് ബ്ര​സീ​ല്‍. രാ​ജ്യ​ത്ത് 60,000 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. നി​ല​വി​ല്‍ അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന രാ​ജ്യ​മാ​ണ്…

  • അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 28 ല​ക്ഷ​ത്തി​ലേ​ക്ക്

    അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 28 ല​ക്ഷ​ത്തി​ലേ​ക്ക്

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 28 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 27,79,953 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,30,798 ക​ട​ന്നു.…

  • ചൈനക്കായ് പാകിസ്ഥാന്‍; ഇന്ത്യക്കെതിരെ നേപ്പാളിന് സഹായ ഹസ്തവുമായി ഇമ്രാന്‍ ഖാന്‍

    ചൈനക്കായ് പാകിസ്ഥാന്‍; ഇന്ത്യക്കെതിരെ നേപ്പാളിന് സഹായ ഹസ്തവുമായി ഇമ്രാന്‍ ഖാന്‍

    ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടിയില്‍ നിലനില്‍പ്പ് പ്രതിസന്ധിയിലായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിക്ക് സഹായത്തിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നേപ്പാള്‍ ഭരണപക്ഷപാര്‍ട്ടിയായ നേപ്പാള്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിലവില്‍ തനിക്കെതിരായ കലഹത്തിന് കാരണം ഇന്ത്യയും…

  • കോ​വി​ഡ് വ്യാ​പ​നം അ​തി​വേ​ഗ​ത്തി​ല്‍, ആ​ശ​ങ്ക​യോ​ടെ ലോ​കം

    കോ​വി​ഡ് വ്യാ​പ​നം അ​തി​വേ​ഗ​ത്തി​ല്‍, ആ​ശ​ങ്ക​യോ​ടെ ലോ​കം

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്നു. നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,05,74,398 ആ​യി. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,13,143…

  • ഇറാനില്‍ ആരോഗ്യകേന്ദ്രത്തില്‍ സ്‌ഫോടനം; 19 മരണം

    ഇറാനില്‍ ആരോഗ്യകേന്ദ്രത്തില്‍ സ്‌ഫോടനം; 19 മരണം

    ടെഹ്‌റാന്‍: ഇറാനില്‍ ഒരു ആരോഗ്യകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും 19 പേര്‍ മരിച്ചു. നാല് സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്ലിനിക്കിലെ സെമി ബേസ്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍…

  • കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയില്‍ പുതിയ ഇനം വൈറസിനെ കണ്ടെത്തി

    കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയില്‍ പുതിയ ഇനം വൈറസിനെ കണ്ടെത്തി

    കോവിഡ് മഹാമാരിയെ ഇനിയും വരുതിയാക്കാന്‍ കഴിയാതെ ലോകരാജ്യങ്ങള്‍ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്ബോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ്. കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമെന്ന് കരുതുന്ന ചൈനയില്‍ നിന്നുമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന…

  • കോ​വി​ഡി​ന്‍റെ സ​ങ്കീ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ടം വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

    കോ​വി​ഡി​ന്‍റെ സ​ങ്കീ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ടം വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

    ജ​നീ​വ: കോ​വി​ഡ് വൈ​റ​സി​ന്‍റെ സ​ങ്കീ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ടം വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ച​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും മാ​ത്ര​മാ​ണ് കോ​വി​ഡി​നെ തു​ര​ത്താ​നു​ള്ള…