News Sections: World
-
കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സാന്നിധ്യം വര്‍ധിക്കുന്നു: ഐക്യരാഷ്ട്ര സംഘടന
ന്യൂയോര്‍ക്ക്: കേരളവും കര്‍ണാടകയും ഉള്‍പ്പെടെ ഇന്ത്യയില്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട്. ഐഎസ്, അല്‍ക്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികള്‍ തുടങ്ങിയവയെ കുറിച്ചു പ്രതിപാദിക്കുന്ന അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ്…
-
പ്രത്യേക പരിശീലനം ലഭിച്ച നായകള്‍ക്ക് കൊറോണ വൈറസിനെ തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍
പ്രത്യേക പരിശീലനം ലഭിച്ച നായകള്‍, കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ വിജയിച്ചതായി അവകാശപ്പെട്ട് ഫിന്‍ലാന്‍ഡ്. ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകരാണ് നായകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. കോവിഡ് 19 രോഗനിര്‍ണയത്തിന് നായകളുടെ സഹായം തേടാമെന്നാണ് ഹെല്‍സിങ്കി…
-
ചൈനയില്‍ തിയറ്ററുകള്‍ തുറന്നു; കോവിഡിനിടയിലും ടിക്കറ്റ് വിറ്റത് 4 ലക്ഷം ഡോളറിന്
ബെയ്ജിങ് : ചൈയില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ച് തീയറ്ററുകള്‍. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സിനിമ മാര്‍ക്കറ്റാണു ചൈന. കോവിഡ് മൂലം കഴിഞ്ഞ ആറു മാസമായി അടഞ്ഞകിടക്കുകയാണ് തീയറ്ററുകള്‍. അതേ സമയം, പ്രദര്‍ശനം…
-
ലോകത്ത് ഒന്നരക്കോടി പിന്നിട്ട് കോവിഡ്; ഇന്ത്യയിലും രോഗബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധന
വാഷിങ്ടണ്‍: ഇനിയും പിടിതരാതെ കൊറോണ എന്ന മഹാമാരി ലോകത്തെയാകെ ആശങ്കപ്പെടുത്തുകയാണ്. ഇതുവരെ രോഗം ബാധിച്ചവര്‍ ഒന്നരക്കോടി കവിഞ്ഞു. അമേരിക്കയില്‍ സ്ഥിതി സങ്കീര്‍ണമായിത്തന്നെ തുടരുകയാണ്. 40.28 ലക്ഷം കടന്നുിരിക്കുകയാണ് ഇവിടെ രോഗബാധിതരുടെ എണ്ണം. അതേ സമയം,…
-
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചൈന സന്ദര്‍ശിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഈ വര്‍ഷം ചൈന സന്ദര്‍ശിക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര് ചൈന സന്ദശര്നത്തിനൊരുങ്ങുന്നു. ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ സേനാവിന്യാസം ഉള്‍പ്പെടെ…
-
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം 39,61,429 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,43,834 ആയി. 18,49,989…
-
അമേരിക്കയില്‍ വെടിവയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തിരക്കേറിയ നിരത്തില്‍വച്ച് മൂന്നു പേരടങ്ങിയ സംഘം ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി. പത്തോളം…
-
ആഗോള തലത്തില്‍ കൊറോണ ബാധിതര്‍ ഒന്നരക്കൊടിയിലേയ്ക്ക്; 87 ലക്ഷംപേര്‍ക്ക് രോഗമുക്തി; മരണം 6 ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: ആഗോള തലത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേയ്ക്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,46,41,819 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയുണ്ടായത്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 87 ലക്ഷംപരുടെ…
-
സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
റിയാദ്: സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധനകള്‍ക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൗദിയിലെ കിംഗ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് 84കാരനായ സല്മാന് ബിന്‍…
-
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷം പിന്നിട്ടു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു.ഇതുവരെ 6,04,880 പേര്‍ക്കാണ് വൈറസ്ബാധയേത്തുടര്ന്ന് ജീവന് നഷ്ടപ്പെട്ടത്. ലോകത്താകെയുള്ള കോവിഡ് ബാധിച്ചവരുടെ എണ്ണം 1,44,24,525 ആയി. 86,11,976 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്.…

Local News
















