News Sections: World
-
ബെയ്റൂട്ട് സ്ഫോടനം: അന്വേഷണത്തിന് എഫ്ബിഐയും
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനം സംബന്ധിച്ച് അന്വേഷിക്കാന്‍ എഫ്ബിഐയും. 172 പേര് മരിക്കാനിടയായ സ്ഫോടനം സംബന്ധിച്ച് എഫ്ബിഐ അന്വേഷിക്കുമെന്ന് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഡേവിഡ് ഹാലെയാണ് അറിയിച്ചത്. ലെബനന്സിന്റെ ക്ഷണപ്രകാരം അന്താരാഷ്ട്ര അന്വേഷണസംഘത്തോടൊപ്പം എഫ്ബിഐയും…
-
സിംഗപ്പൂര്‍ കോവിഡ് വാക്സിന് ഒന്നാം ഘട്ട പരീക്ഷണത്തില്‍
സിംഗപ്പൂര്‍: സിംഗപ്പൂരിന്റെ കോവിഡ്-19 നെതിരേയുള്ള വാക്സിന് സന്നദ്ധപ്രവര്‍ത്തകര്‍ക്കു നല്കി പരീക്ഷിച്ചു. ലൂണാര്‍-കോവ് 19 എന്നു പേരിട്ടിരിക്കുന്ന വാക്സിന് ഡ്യൂക്- എന്‍യുഎസ് മെഡിക്കല്‍ സ്കൂളും അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കന്പനി അര്ട്യൂറസ് തെറാപ്യൂട്ടിക്സും സംയുക്തമായാണു നിര്‍മിച്ചത്. 21നും…
-
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം രണ്ടു കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ വിറപ്പിച്ച്, ശമനമില്ലാലെ കോവിഡ് മഹാമാരി മുന്നോട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ക്രമാതീതമായി കോവിഡ് വ്യാപനം ഉണ്ടായതോടെ വൈറസ്് ബാധിതതരുടെ എണ്ണം അതിവേഗം രണ്ടു കോടി കടന്നു. ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയാണ്…
-
ഡെമോക്രാറ്റിക്കുകളുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി ആരെന്ന് ഈ ആഴ്ച അറിയാം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ദിവസങ്ങള്‍ അടുത്തുവരവെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരെന്ന് ഈ ആഴ്ച അറിയാം. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പരിഗണനയ്ക്ക വന്നവരുമായി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്…
-
അമേരിക്കയില്‍ അരക്കോടി കടന്നിട്ടും അറുതിയില്ലാതെ കോവിഡ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടിട്ടും ശമനമില്ലാതെ കുതിക്കുന്നു. ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയുടെയും വേള്‍ഡോ മീറ്ററിന്റെയും കണക്കുകള്‍ പ്രകാരം 52,49,809 പേര്‍ക്കാണ്് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,66,160 പേര്‍ക്കാണ് ഇവിടെ കോവിഡ്…
-
100 ദിവസമായി രോഗവ്യാപനമില്ല; ജസീന്ത കോവിഡിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ..
കോവിഡിനെ ആദ്യ ഘട്ടത്തിൽ പ്രതിരോധിച്ച രാജ്യങ്ങൾ പോലും വൈറസിന്റെ രണ്ടും മൂന്നും വരവിൽ അടിതെറ്റിയിട്ടുണ്ട്. എന്നാൽ ന്യൂസിലന്റ് ഇക്കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. ആരിലേക്കും രോഗം പകരാൻ അനുവദിക്കാതെ 100 ദിവസങ്ങൾ അവർ പിന്നിട്ടിരിക്കുന്നു. പ്രധാനമന്ത്രി…
-
നേപ്പാളിനെ മറക്കാന്‍ ഇന്ത്യയ്ക്കാവില്ല: സൈന്യത്തിന് നല്‍കിയത് പത്ത് അത്യന്താധുനിക വെന്റിലേറ്ററുകള്‍
കാഠ്മണ്ഡു: ചൈനയുമായി കൂട്ടുപിടിച്ച് ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാക്കി സ്വന്തം മാപ്പ് വിപുലീകരിക്കുന്നതടക്കമുളള പ്രകോപനങ്ങള്‍ സൃഷ്ടിച്ചിട്ടും നേപ്പാളിനെ തളളിക്കളയാന്‍ ഇന്ത്യക്കാവില്ല. ഇതിന് തെളിവാണ് കൊവിഡ് പ്രതിരോധത്തിനായി അത്യന്താധുനിക സജ്ജീകരണങ്ങളുളള പത്ത് വെന്റിലേറ്ററുകള്‍ നേപ്പാള്‍ സൈന്യത്തിന് കൈമാറാന്‍…
-
കോവിഡ് വാക്സിൻ ആഗസ്ത് 12ന് രജിസ്റ്റർ ചെയ്യുമെന്ന് റഷ്യ
കോവിഡ് പ്രതിരോധ വാക്സിൻ ആഗസ്ത് 12ന് രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ. ഉപആരോഗ്യമന്ത്രി ഒലേഗ് ഗ്രിഡ്നേവാണ് ഇക്കാര്യം അറിയിച്ചത്. ഗമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. മൂന്നാം ഘട്ട മരുന്ന്…
-
കാനഡ-അമേരിക്ക അതിര്‍ത്തി തുറക്കല്‍ അടുത്ത വര്‍ഷത്തേക്ക് നീണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്
ഒട്ടാവ: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ കാനഡ- അമേരിക്ക അതിര്‍ത്തി തുറക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 21ന് അടച്ച അതിര്‍ത്തി നിലവില്‍ ഓഗസ്റ്റ് 21 വരെ അടച്ചിടാനാണ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.…
-
കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 6,92,358 പേരാണ് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്.…

Local News














