News Sections: World
-
പാക് സൈന്യത്തിന്റെ പീരങ്കി ആക്രമണം: 15 അഫ്ഗാന് പൗരന്മാര് കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്
കാബൂള്‍: പാക് സൈന്യത്തിന്റെ പീരങ്കി ആക്രമണത്തില്‍ പതിനഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ അതിര്‍ത്തിയില്‍ അഫ്ഗാന് സൈന്യം ജാഗ്രത കൂടുതല്‍ ശക്തമാക്കി. ചാമന്- സ്പിന്‍ ബോള്‍ഡ് അതിര്‍ത്തിയില്‍ പാക് അഫ്ഗാന് സൈനികര്‍ തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതാണെന്നാണ്…
-
ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടി 71 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 280,526 പേര്‍ക്ക് രോഗം
ന്യൂയോര്‍ക്ക്: ആശങ്കയിലാഴ്ത്തി ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.17,164,974 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 669,121 പേര് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 10,673,627 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 280,526…
-
ജര്‍മനിയില്‍ നിന്ന് 6,400 സൈനികരെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും
വാഷിംഗ്ടണ്‍ ഡിസി: ജര്‍മനിയില്‍ നിന്ന് സൈന്യത്തെ തിരികെ എത്തിക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തെത്തുടര്‍ന്ന് 6,400 സൈനികരെ അമേരിക്ക നാട്ടിലേക്ക് കൊണ്ടുവരും. 5,400 ഓളം സൈനികരെ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനും പ്രതിരോധ മന്ത്രാലയം…
-
24 മണിക്കൂറിനിടെ 67,000ത്തോളം പേര്‍ക്ക് കോവിഡ് നിസഹായതയോടെ അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലെ കുതപ്പിന് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,973 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 45,67,750 ആയി. 1,53,720…
-
അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ചെറു വിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹൂസ്റ്റണിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ചൊവ്വാഴ്ച്ചയാണ് സിംഗിള്‍ എഞ്ചിന് വിമാനം തകര്‍ന്നു വീണത്. വിമാനം മരത്തില്‍ തട്ടി ഒരു വീടിന്റെ മുറ്റത്ത് വന്നിറങ്ങുകയായിരുന്നു.…
-
ജര്‍മനിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പ്
ബര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചതോടെ ആരോഗ്യമേഖല ആശങ്കയില്‍. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിവസങ്ങളോളം കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വീണ്ടും രോഗബാധ ക്രമാതീതമായി ഉയര്‍ന്നത്. ആഗോളമഹാമാരിയുടെ മുന്നിലാണ് രാജ്യമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
-
സംഘര്‍ഷം രൂക്ഷമാകുന്നു; ചൈനയുടെ മുകളില്‍ പറന്ന് യുഎസ് യുദ്ധവിമാനങ്ങള്‍
ബെയ്ജിങ്: അമേരിക്ക-ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ചൈനക്ക് മുകളിലൂടെ വട്ടമിട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍. ചൈനയിലെ ഷാങ്ഹായിക്കു തൊട്ടടുത്തുവരെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നെന്നാണ് വിവരം. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ചൈനീസ് മേഖലയ്ക്ക് ഇത്രയടുത്തേക്ക് യുഎസ് യുദ്ധവിമാനങ്ങള്‍ എത്തുന്നത്…
-
ഗൂഗിളിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് അടുത്ത ജൂലൈ വരെ വര്‍ക്ക് ഫ്രം ഹോം
വാഷിംഗ്ടണ്‍ ഡിസി: ഗൂഗിള്‍ ജീവനക്കാര്‍ക്ക് അടുത്ത ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം. കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് താല്‍ക്കാലികമായി നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചുകൊണ്ടാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. ഗൂഗിളിലെയും മാതൃസ്ഥാപനമായ…
-
അമേരിക്കയില്‍ കോവിഡ് മരണം ഒന്നരലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് മരണങ്ങള് ഒന്നരലക്ഷവും കടന്ന് മുന്നോട്ട്. ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം 1,50,444 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 44,33,389 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ്…
-
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് ബൈഡന് സംവാദ വേദി മാറ്റി
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തപ്പെടുന്ന സംവാദത്തിന്റെ വേദി മാറ്റി. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള ആദ്യ…

Local News
















