News Sections: World
-
മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം
കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകൾ…
-
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷവും കടന്ന് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം 37,70,012 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,42,064 ആയി. 17,41,233…
-
ബിറ്റ്കോയിന് തട്ടിപ്പ്: എഫ്ബിഐ അന്വേഷണം തുടങ്ങി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ട്വിറ്റര്‍ അക്കൗണ്ട് ഹാക്കിംഗിലൂടെ നടന്ന ബിറ്റ്കോയിന് തട്ടിപ്പ് സംബന്ധിച്ച് എഫ്ബിഐ അന്വേഷണം തുടങ്ങി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. തട്ടിപ്പിനെതിരെ ജനം ജാഗ്രത പുലര്‍ത്തണമെന്നും…
-
കൊവിഡ് ഭീതിയില്‍ ലോകം, 24 മണിക്കൂറിനിടെ 1.95 ലക്ഷം പേര്‍ക്ക് രോഗം, ആകെ മരണം 5.74 ലക്ഷം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് ലോകത്ത് 13,229,335 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 574,977 ആയി ഉയര്‍ന്നു. 7,691,451 പേര് ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ…
-
കോവിഡ്: ഷിക്കാഗോ മാരത്തണ്‍ റദ്ദാക്കി
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ലെ ഷിക്കാഗോ മാരത്തണ്‍ ഉള്‍പ്പെടെ എല്ലാ ഓട്ടമത്സരങ്ങളും റദ്ദാക്കി. സംഘാടകര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഈ വര്‍ഷത്തെ എല്ലാ മത്സരങ്ങളും റദ്ദാക്കിയതായി അറിയിച്ചത്. മത്സരത്തിന് അടച്ച തുക…
-
പുതിയ കോവിഡ് കേസുകളില്‍ 50 ശതമാനവും രണ്ടുരാജ്യങ്ങളില്‍ നിന്നെന്ന് ടെഡ്രോസ്
ജനീവ: ഞായറാഴ്ച ലോകത്തുണ്ടായ പുതിയ കോവിഡ് ബാധയില്‍ പകുതിയും രണ്ടു രാജ്യങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു രാജ്യങ്ങളുടെ പേരുകള്‍ അദ്ദേഹം…
-
ലോകത്ത് കൊവിഡ് ബാധിതര്‍ ഒരു കോടി 28 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ രോഗികള്‍
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് ലോകത്ത് 12,841,506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 567,628 ആയി ഉയര്‍ന്നു.7,478,129 പേര് ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ…
-
ലണ്ടനിലെ പൊതു സ്ഥലങ്ങളില്‍ ഇനിയെങ്കിലും മാസ്ക് നിര്‍ബന്ധമാക്കണമെന്ന് മേയര്‍
ലണ്ടന്‍: കോവിഡ് വ്യാപനത്തോതില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന സുരക്ഷാ മുന്‍ കരുതലുകള്‍ എല്ലാം നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്. ലണ്ടനില്‍ മാസ്ക് നിര്ബന്ധമാക്കാത്തതിനെതിരെ അദ്ദേഹം ബ്രിട്ടീഷ്…
-
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം 32,91,387 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. 71,368 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് ബാധിച്ചത്.…
-
വ്യാജ ലൈസന്‍സ്; പാക് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി റദ്ദാക്കി
വാഷിംഗ്ടണ്‍ ഡിസി: പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ സര്‍വീസ് വിമാനങ്ങളുടെ അനുമതി അമേരിക്ക റദ്ദാക്കി. പൈലറ്റുമാരുടെ ലൈസന്‍സ് സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ആശങ്ക അറിയിച്ചതോടെയാണ് അമേരിക്കയുടെ നടപടി. പാക്കിസ്ഥാനിലെ 860 പൈലറ്റുമാരില്‍…


















