News Sections: World

  • റ​ഷ്യ​യി​ല്‍ സ്ഫോ​ട​നം; ആ​ള​പാ​യ​മി​ല്ല

    റ​ഷ്യ​യി​ല്‍ സ്ഫോ​ട​നം; ആ​ള​പാ​യ​മി​ല്ല

    മോ​സ്കോ: റ​ഷ്യ​യി​ലെ ഹെ​ല്‍​സി​ങ്കി ന​ഗ​ര​ത്തി​ല്‍ സ്ഫോ​ട​ന​മു​ണ്ടാ​യി. താ​ര​ത​മ്യേ​ന ചെ​റി​യ സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. മു​ന്‍​കൂ​ട്ടി ത​യ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​യ സ്ഫോ​ട​ന​മ​ല്ല ഇ​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. എ​ങ്ങ​നെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന്…

  • കോ​വി​ഡ് കു​റ​യാ​തെ മെ​ക്സി​ക്കോ

    കോ​വി​ഡ് കു​റ​യാ​തെ മെ​ക്സി​ക്കോ

    മെ​ക്സി​ക്കോ സി​റ്റി: വ​ട​ക്കേ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ മെ​കി​സ്ക്കോ​യി​ല്‍ കോ​വി​ഡ് ഭീ​ഷ​ണി ഒ​ഴി​യു​ന്നി​ല്ല. ഇ​ന്ന് 267 പേ​ര്‍ കൂ​ടി രാ​ജ്യ​ത്ത് മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 26,648 ആ​യി. 4,050 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്…

  • 55 മരണം കൂടി; ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 2572 ആയി

    55 മരണം കൂടി; ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 2572 ആയി

    55 മരണം കൂടി സംഭവിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിത മരണസംഖ്യ 2,572 ആയി ഉയർന്നു. 7,386 പേർക്കാണ് പുതുതായി കോവിഡ് ബാധയേറ്റത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം കവിഞ്ഞു.…

  • കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്; ലോകം ആശങ്കയില്‍

    കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്; ലോകം ആശങ്കയില്‍

    ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതുവരെയുള്ള മരണം അഞ്ചുലക്ഷത്തിലേറെയായി. ഇനിയും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനോ വൈറസിനെ തടയാനോ ആയിട്ടില്ല എന്നത് ആശങ്ക ജനിപ്പിക്കുകയാണ്. കഴിഞ്ഞ, 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ്…

  • യു.എ.ഇയില്‍ തിരക്കേറുന്നു, നിയമം ലംഘിച്ചാല്‍ തടവും പിഴയും, കര്‍ശന നടപടിയുമായി അധികൃതര്‍

    ദുബായ്: യു.എ.ഇയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാല്‍ ആറ് മാസം തടവ് ശിക്ഷ. കു​റ്റം ആവര്‍ത്തിച്ചാല്‍ കുറഞ്ഞത് 100,000 ദിര്‍ഹം പിഴയും നല്‍കണമെന്ന് ക്രൈസിസ് ആന്‍ഡ് ഡിസാസ്​റ്റര്‍ പ്രൊസിക്യൂഷന്‍ ഫെഡറല്‍ എമര്‍ജന്‍സി ഡയറക്ടര്‍ സാലെം…

  • കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വ്; മൈ​ക്ക് പെ​ന്‍​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മാ​റ്റി

    കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വ്; മൈ​ക്ക് പെ​ന്‍​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മാ​റ്റി

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ലൈ വ​ര്‍​ധ​ന​വ് അ​മേ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും ബാ​ധി​ക്കു​ന്നു. അ​രി​സോ​ണ​യി​ലും ഫ്ളോ​റി​ഡ​യി​ലും അ​ടു​ത്ത ആ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നീ​ട്ടി​വെ​ച്ചു. പ്ര​ചാ​ര​ണം നീ​ട്ടി​വ​ച്ച​താ​യി ട്രം​പ്- പെ​ന്‍​സ് തെ​ര​ഞ്ഞെ​ടു​പ്പ്…

  • ട്രംപ് കുടുംബത്തിന്റെ ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങാതിരിക്കാന്‍ കുടുംബാംഗം കോടതിയിലേക്ക്

    ട്രംപ് കുടുംബത്തിന്റെ ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങാതിരിക്കാന്‍ കുടുംബാംഗം കോടതിയിലേക്ക്

    ട്രംപ് കുടുംബത്തിന്റെ ചരിത്രം പറയുന്ന ആധികാരിക പുസ്തകത്തിന്റെ പ്രകാശനത്തിന് കോടതി ഇടപെടല്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടുംബചരിത്രം പുറത്തുവരാതിരിക്കാന്‍ കഠിന പരിശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കുടുംബാംഗം ന്യൂയോര്‍ക്കിലെ കോടതിയെ സമീപിച്ചിരിക്കുകയാണ്.…

  • കൊവിഡ് 19: രോഗബാധിതര്‍ 97 ലക്ഷം പിന്നിട്ടു; മരണം 4.9 ലക്ഷവും

    കൊവിഡ് 19: രോഗബാധിതര്‍ 97 ലക്ഷം പിന്നിട്ടു; മരണം 4.9 ലക്ഷവും

    ജനീവ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും നിയന്ത്രണാതീതമായി ഉയരുന്നു. രോഗബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു. 4.9 ലക്ഷമാണ് മരണസംഖ്യ. അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ എത്തിയത്.…

  • ‘നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യ’; ആഞ്ഞടിച്ച്‌ ചൈന

    ‘നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യ’; ആഞ്ഞടിച്ച്‌ ചൈന

    അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇങ്ങനെയൊരു ആരോപണം ചൈനയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. ജൂണ്‍…

  • ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടർടേക്കർ വിരമിച്ചു

    ഡബ്ല്യുഡബ്ല്യുഇ (വേള്‍ഡ് റെസ്‌ലിംഗ് എന്‍ര്‍ടെയ്ന്‍മെന്റ്) ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 30 വർഷം നീണ്ട കരിയറിനാണ് ഇപ്പോൾ തിരശീല വീണിരിക്കുന്നത്. അവസാനത്തെ ഒരു പോരാട്ടം കൂടി കഴിഞ്ഞ്…