മോസ്കോ: റഷ്യയിലെ ഹെല്‍സിങ്കി നഗരത്തില്‍ സ്ഫോടനമുണ്ടായി. താരതമ്യേന ചെറിയ സ്ഫോടനമാണ് ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുന്‍കൂട്ടി തയറാക്കിയ പദ്ധതിയുടെ ഫലമായി ഉണ്ടായ സ്ഫോടനമല്ല ഇതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എങ്ങനെയാണ് സ്ഫോടനം നടന്നതെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. സ്ഫോടനം നടക്കുന്ന സമയത്ത് നൂറോളം പേര് അവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം.














