കോ​വി​ഡ് കു​റ​യാ​തെ മെ​ക്സി​ക്കോ

മെ​ക്സി​ക്കോ സി​റ്റി: വ​ട​ക്കേ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ മെ​കി​സ്ക്കോ​യി​ല്‍ കോ​വി​ഡ് ഭീ​ഷ​ണി ഒ​ഴി​യു​ന്നി​ല്ല. ഇ​ന്ന് 267 പേ​ര്‍ കൂ​ടി രാ​ജ്യ​ത്ത് മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 26,648 ആ​യി.

4,050 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2.16 ല​ക്ഷ​മാ​യി.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച്‌ ഇ​ന്ന് മ​ര​ണ​സം​ഖ്യ കു​റ​വാ​ണെ​ന്ന​ത് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്.

50 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി​യു​ണ്ടാ​കു​ന്ന​തും പ്ര​തീ​ക്ഷ പ​ക​രു​ന്ന കാ​ര്യ​മാ​ണ്. ഇ​തു​വ​രെ 1.26 ല​ക്ഷം പേ​ര്‍ രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *