അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ഒ​ന്ന​ര​ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,50,444 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. 44,33,389 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

21,36,591 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ക​ലി​ഫോ​ര്‍​ണി​യ, ന്യൂ​യോ​ര്‍​ക്ക്്, ഫ്ളോ​റി​ഡ, ടെ​ക്സ​സ്, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ദ്യ പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്.

ക​ലി​ഫോ​ര്‍​ണി​യ-4,66,822, ന്യൂ​യോ​ര്‍​ക്ക്്-4,40,462, ഫ്ളോ​റി​ഡ-4,32,747, ടെ​ക്സ​സ്-4,04,179, ന്യൂ​ജ​ഴ്സി-1,85,756, ഇ​ല്ലി​നോ​യി​സ്- 1,73,897 ജോ​ര്‍​ജി​യ-1,70,843, അ​രി​സോ​ണ-1,63,827, മ​സാ​ച്യു​സെ​റ്റ്സ്-1,15,926.

മേ​ല്‍​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ക​ലി​ഫോ​ര്‍​ണി​യ-8,545, ന്യൂ​യോ​ര്‍​ക്ക്്-32,708, ഫ്ളോ​റി​ഡ-5,933, ടെ​ക്സ​സ്-5,252, ന്യൂ​ജ​ഴ്സി-15,889, ഇ​ല്ലി​നോ​യി​സ്- 7,608, ജാ​ര്‍​ജി​യ-3,509, അ​രി​സോ​ണ-3,304, മ​സാ​ച്യു​സെ​റ്റ്സ്-8,536.

Spread the love

Leave a Reply

Your email address will not be published. Required fields are marked *