News Sections: World
-
ഡെമോക്രാറ്റുകള്‍ക്കെതിരെ നിക്കി ഹേലിയെ രംഗത്തെത്തിച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ പ്രചാരണം ശക്തമാക്കി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ സിഖ് വംശജയും യുഎന്‍ മുന്‍ അംബാസിഡറുമായ നിക്കി ഹേലിയെയാണ് റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍…
-
ലോകത്ത് രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കൊവിഡ് ബാധിതര്‍, മരണസംഖ്യ എട്ട് ലക്ഷത്തി പതിനാറായിരം പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 16,347,923 പേര് രോഗമുക്തി നേടി. അമേരിക്കയില്‍…
-
അമേരിക്കയിലെ നിരോധനം; ട്രംപിനെതിരെ കേസുമായി ടിക് ടോക്ക്
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ഡോണാള്‍ഡ് ട്രംപ് ഭരണ കൂടം പാസാക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ ടിക് ടോക്ക് കേസ് കൊടുത്തു. തങ്ങളുടെയും ജീവനക്കാരുടേയും അവകാശം സംരക്ഷിക്കാന്‍ വേറെ വഴിയില്ലെന്നും കേസ് നിസാരമായി…
-
ഇസ്രയേലില്‍ 1,100 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി
ജറുസലം: ഇസ്രായേലില്‍ 1,100 വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ പുരാവസ്തു വകുപ്പ് നടത്തിയെ തെരച്ചിലില്‍ 424 നാണയത്തുട്ടുകളാണ് ലഭിച്ചത്. മറ്റൊരാവശ്യത്തിനായി പരതുന്പോഴാണ് തിളങ്ങുന്ന എന്തോ ഒന്ന് ശ്രദ്ധയില്‍ പെട്ടതെന്നും പിന്നീട് അതെന്താണെന്നറിയാന്‍…
-
ലോകത്ത് 2.20 കോടി കൊവിഡ് രോഗികള്‍, 7.76 ലക്ഷം മരണം, അമേരിക്കയില്‍ 56 ലക്ഷം പേര്‍ക്ക് രോഗം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 22,035,742 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 776,852 പേര് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 14,775,239 പേര് രോഗമുക്തി നേടി. രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത്…
-
ട്രംപ് ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ സര്‍വീസ് നയമാറ്റത്തെ പൂര്‍ണമായി തള്ളി ഡെമോക്രാറ്റുകള്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസ് നയങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരുത്തിയ മാറ്റങ്ങള്‍ പൂര്‍ണമായി തള്ളി ഡെമോക്രാറ്റിക് പാര്‍ട്ടി. ഡെലിവറി സമയം മന്ദഗതിയിലാക്കുകയും അതിവേഗ ലെറ്റര്‍ സോര്‍ട്ടറുകളെ കമ്മീഷനില്‍ നിന്ന് നീക്കുകയും മെയില്‍-ഇന്‍…
-
യുഎഇയില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം
അബുദാബി: ഓഗസ്റ്റ് 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് 19 പിസിആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അബുദാബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അബുദാബിയില്‍…
-
കമല ഹാരിസിന്റെ മാധ്യമ ആശയവിനിമയം ഇനി ഇന്ത്യന്‍ വംശജ സബ്രിനയിലൂടെ
വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ സബ്രിന സിംഗ് നിയമിക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ…
-
കുവൈറ്റില്‍ ഇന്ന് 622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 489 പേര്‍ക്ക് രോഗമുക്തി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 622 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 76,827 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് വൈറസ് ബാധിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികത്സയിലായിരുന്ന ഒരാള്‍ മരണമടഞ്ഞു. 502 പേരാണ് കോവിഡ് ബാധിച്ച്…
-
പിടിതരാതെ കുതിച്ച്; ലോകത്ത് രണ്ടു കോടി 10 ലക്ഷം കോവിഡ് രോഗികള്‍
ന്യൂഡല്‍ഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ദിനംപ്രതി…

Local News
















