News Sections: World
-
വാക്‌സിന്‍ ഉപയോഗത്തിന് യുഎഇ; ആദ്യം മുന്നണിപ്പോരാളികള്‍ക്ക്
യുഎഇ: വാക്‌സിന്‍ ഉപയോഗത്തിന് നല്‍കാന്‍ യുഎഇയുടെ അടിയന്തര അനുമതി. കോവിഡ്19 മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ യുഎഇ അനുമതി നല്‍കിയിരിക്കുന്നത്. യുഎഇയില്‍ മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന വാക്‌സിന്‍ കോവിഡിനെതിരെ ശക്തമായി പ്രതികരിക്കുന്നുവെന്നും ശരീരത്തിലെ ദോഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും…
-
ഇസ്രയേലില്‍ വീണ്ടും കോവിഡ് വ്യാപനം; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ജറുസലം: കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ഇസ്രയേലില്‍ വീണ്ടും ലോക്ഡൗണ്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ മൂന്നാഴ്ചത്തെ ലോക്ഡൗണാണു പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്ന ലോകത്തെ ആദ്യ വികസിത രാജ്യമാണ് ഇസ്രയേല്‍. ജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്ന്…
-
കോവിഡ് സുരക്ഷ വീഴ്ച: ശിക്ഷ കനപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ശിക്ഷ കടുപ്പിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം മന്ത്രിസഭയോട് അഭ്യര്‍ഥിച്ചു.ഇതടക്കം വിവിധ ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിച്ചു. മാസ്ക് ധരിക്കണമെന്നത്…
-
ശമനമില്ലാതെ മഹാമാരി, ലോകത്ത് 2.80 കോടി കൊവിഡ് ബാധിതര്‍, 907,248 മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 28,011,870 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 907,248 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 20,082,808 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും…
-
കമല ഹാരിസ് ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റാകില്ല: ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കമല ഹാരിസ് ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റ് ആകില്ലെന്ന് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലയും പ്രസിസന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനും കോവിഡ് വാക്സിനെക്കുറിച്ചു നടത്തിയ പ്രസ്താവനകളോടു…
-
കോവിഡ് വാക്‌സിന്‍ കുത്തിവച്ചയാള്‍ക്ക് പാര്‍ശ്വഫലം; ഓക്സ്ഫഡ് പരീക്ഷണം നിര്‍ത്തിവെച്ചു
ഇംഗ്ലണ്ട്: ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. മരുന്നിന്റെ…
-
ഗോവധം നിരോധിക്കാനൊരുങ്ങി ശ്രീലങ്ക
കൊളംബോ: ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക. ഭരണത്തിലുള്ള പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധിക്കാനുള്ള ശിപാര്‍ശ മുന്നോട്ടുവെച്ചത്. ഗോവധം നിരോധിക്കാനുള്ള ശിപാര്‍ശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്സ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു.…
-
കൊവിഡിന് ശേഷം ഒരു പകര്‍ച്ചവ്യാധി കൂടി നേരിടാന്‍ ലോകം തയ്യാറാകണം, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന് പിന്നാലെ ഇനി ഒരു പകര്‍ച്ചവ്യാധി കൂടി നേരിടാന്‍ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിനായി ലോക രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം…
-
ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നത് 73000 ഏക്കറോളം, തീപിടിത്തമുണ്ടായത് ലിംഗഭേദം വെളിപ്പെടുത്തുന്ന പരിപാടിയിലെ വെടിക്കെട്ടില്‍ നിന്ന്
ലോസ് ഏഞ്ചലസ്: ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍പെട്ട് 7000 ഏക്കര്‍ വനം കത്തിനശിച്ചതിന് കാരണം ലിംഗഭേദം വെളിപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായി നടത്തിയ വെടിക്കെട്ടെന്ന് അഗ്നിശമനസേന. തീപടര്‍ന്ന് പിടിച്ചതിന് പിന്നാലെ സമീപവാസികളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു.…
-
ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു ആശങ്ക
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു. ഇംഗ്ലണ്ടിലെ ആരോഗ്യ രംഗത്തുള്ള ഉന്നതരാണ് ആശങ്ക പങ്കുവച്ച്് രംഗത്തെത്തിയത്. ഇനിയുള്ള ദിവസങ്ങള്‍ വളരെ ഗൗരവമായി കണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ ഒരു പക്ഷേ കൈവിട്ടു പോകാന്ന്…

Local News















