News Sections: World
-
ആശങ്കയേറുന്നു, ലോകത്ത് 3.23 കോടി കൊവിഡ് ബാധിതര്‍, 987,065 മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987,065 പേരാണ് മരണമടഞ്ഞത്.23,904,772 പേര് രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.…
-
ഒരു കോവിഡ് വാക്സിനും ഇതുവരെ ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: നിലവില്‍ ഒരു കോവിഡ് വാക്സിനും ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിലായി കോവിഡ് വാക്സിന് പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന ഫലപ്രാപ്തി തെളിയിച്ചിട്ടില്ല-…
-
പാക്കിസ്ഥാനില്‍ നേരിയ ഭൂചലനം
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നേരിയ ഭൂചലനം ഉണ്ടായി. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
-
കോവിഡിന് കുരുക്കിട്ട ന്യൂസിലന്‍ഡില്‍ ഇനി മാസ്കും നിര്‍ബന്ധമല്ല
വെല്ലിംഗ്ടണ്‍ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. രാജ്യത്ത് ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ലെന്ന ഇളവും പ്രാബല്യത്തില്‍ വന്നു. ഓക്ലന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ…
-
ചൈനീസ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി പാകിസ്ഥാന്
ഇസ്ലാമാബാദ്: ചൈനയില്‍ നിര്‍മിച്ച കോവിഡ് വാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് പാകിസ്ഥാന് തയ്യാറെടുക്കുന്നു. സന്നദ്ധതയറിയിച്ച 8,000 മുതല്‍ 10,000 വരെ ആളുകള്‍ക്കാണ് വാക്സിന് നല്‍കുന്നത്. ആറു മാസത്തിനകം അന്തിമഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. അതനുസരിച്ചായിരിക്കും ജനങ്ങള്‍ക്ക് വാക്സിന്…
-
കാഷ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് തുര്‍ക്കി
ജനീവ: കാഷ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് റിസെപ്് തയ്യിപ്് എര്ദോഗന്. പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എര്ദോഗന് കാഷ്്മീര്‍ പ്രശ്നം പരാമര്‍ശിച്ചത്. ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ വിഷയത്തില്‍ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്നാണ്…
-
ലോകത്ത് 3.14 കോടി കൊവിഡ് ബാധിതര്‍, മരണം 9,68,000 ആയി
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേര് രോഗമുക്തി നേടി. കൊവിഡ് വ്യാപനത്തിലും മരണത്തിലും…
-
ന്യൂസിലന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ഓക്ലന്‍ഡ്: കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാനായതിനു പിന്നാലെ ന്യൂസിലന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച കോവിഡ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. അതേസമയം, കോവിഡ് വ്യാപനം ഉണ്ടായിരുന്ന…
-
ഉംറ പുനഃരാരംഭിക്കല്‍ മൂന്ന് ഘട്ടമായി, അന്തിമ പ്രഖ്യാപനം ഉടന്‍
മക്ക: കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച വിശുദ്ധ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കി. മൂന്ന് ഘട്ടമായി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയായിരിക്കും തീര്‍ത്ഥാടകരെ അനുവദിക്കുകയെന്നു സഊദി ഹജ്ജ് ഉംറ മന്ത്രാലയം…
-
ആശങ്കയേറുന്നു, ലോകത്ത് 31,227,480 കൊവിഡ് ബാധിതര്‍, 965,030 മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,227,480 ആയി ഉയര്‍ന്നു. 965,030 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 22,821,301 പേര് രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും…

Local News















