ജനീവ: കാഷ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് റിസെപ്് തയ്യിപ്് എര്ദോഗന്. പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എര്ദോഗന് കാഷ്്മീര്‍ പ്രശ്നം പരാമര്‍ശിച്ചത്. ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ വിഷയത്തില്‍ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കാഷ്്മീര്‍ വിഷയം ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും അതിപ്രധാനമാണ്. ഇപ്പോഴത് വലിയ പ്രശ്നമാണ്. യുഎന്‍ പ്രമേയങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം കാണണമെന്നതിനോട് യോജിക്കുന്ന നിലപാടാണ് ഉള്ളത്ത്- എര്ദോഗന് പറഞ്ഞു.