ലീ​ഗ് ക​പ്പ്: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം

ലൂ​ട്ട​ന്‍: ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ള്‍ ലീ​ഗ് ക​പ്പി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം. മൂ​ന്നാം റൗ​ണ്ടി​ല്‍ ലൂ​ട്ട​ന്‍ ടൗ​ണി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചു. ജു​വാ​ന്‍ മാ​ട്ട(44), മാ​ര്‍​ക്ക​സ് റാ​ഷ്ഫോ​ര്‍​ഡ്(88), മാ​സ​ന്‍ ഗ്രീ​ന്‍​വു​ഡ്(92) എ​ന്നി​വ​ര്‍ യൂ​ണൈ​റ്റ​ഡി​നാ​യി ഗോ​ള്‍ നേ​ടി.

പോ​ഗ്ബ, ബ്രൂ​ണോ, മാ​ര്‍​ഷ്യ​ല്‍, റാ​ഷ്ഫോ​ര്‍​ഡ് എ​ന്ന് തു​ട​ങ്ങി പ​ല പ്ര​ധാ​ന താ​ര​ങ്ങ​ളെ​യും ആ​ദ്യ ഇ​ല​വ​നി​ല്‍ നി​ന്ന് പു​റ​ത്ത് നി​ര്‍​ത്തി​യാ​ണ് യു​ണൈ​റ്റ​ഡ് ഇ​റ​ങ്ങി​യ​ത്. യു​വ ഗോ​ള്‍ കീ​പ്പ​ര്‍ ഡീ​ന്‍ ഹെ​ന്‍​ഡേ​ഴ്സ​ണ്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *