News Sections: World
-
കോവിഡ് ബാധിച്ചത് ദൈവാനുഗ്രം :ട്രംപ്
തനിക്കു കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണു ട്രംപിന്റെ പരാമര്‍ശം. താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. കോവിഡ് ബാധിച്ചത് ഒരു തരത്തില്‍…
-
കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന്
11 നു ശേഷം യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം…
-
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം…
-
കോവിഡ് ചികിത്സയിലിരിക്കെ പ്രോട്ടോക്കോള്‍ ലംഘിച്ച്ട്രംപിന്റെ കാര്‍ യാത്ര വിവാദമാകുന്നു
ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ, പ്രോട്ടോക്കോള്‍ ലംഘിച്ച് ഡോണാള്‍ഡ് ട്രംപിന്റെ കാര്‍ യാത്ര. തന്റെ ആരോഗ്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു ട്രംപിന്റെ യാത്രയെങ്കിലും, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിക്കു പുറത്തിറങ്ങിയതില്‍ ആരോഗ്യവിദഗ്ധരും പൊതുസമൂഹവും എതിര്‍പ്പ്…
-
ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന്…
-
ജോണ്സണ് ആന്‍ഡ് ജോണ്സണ് കോവിഡ് വാക്സിന് ഫലപ്രദമെന്ന് പഠനം
ന്യൂജേഴ്സി > ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്സിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പരീക്ഷണഫലം. ഒന്ന്, രണ്ട് പരീക്ഷണങ്ങളുടെ ഇടക്കാല റിപ്പോര്‍ട്ട് മെഡിക്കല്‍ വെബ്സൈറ്റായ മെഡ്ആര്‍എക്സ്ഐവിയിലാണ് പ്രസീദ്ധീകരിച്ചത്. ഫലം ശാസ്ത്രീയ അവലോകനം നടത്തിയിട്ടില്ല. അഡ്26കോവ്2എസ് എന്ന…
-
2021 ഓടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിന് ഉത്പാദിപ്പിക്കുമെന്ന് ചൈന
ബെയ്ജിംഗ്: 2021ഓടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് -19 വാക്സിന് ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ചൈന. ഉയര്‍ന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളില്‍ പരീക്ഷണാത്മക വാക്സിനുകള്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പിന്തുണച്ചിരുന്നു. ചൈനയുടെ…
-
യുക്രെയിനില്‍ സൈനിക വിമാനം തകര്‍ന്ന് 22 മരണം
കീവ്: യുക്രെയിനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുക്രെയിനിലെ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50നായിരുന്നു സംഭവം. ചുഹൂവ്…
-
ദക്ഷിണ കൊറിയന്‍ പൗരനെ വെടിവെച്ചുകൊന്നതില്‍ മാപ്പ് പറഞ്ഞ് കിം ജോംഗ് ഉന്‍
സിയൂള്‍: ദക്ഷിണ കൊറിയന്‍ പൗരനെ വെടിവെച്ചുകൊന്ന നടപടിയില്‍ മാപ്പ് പറഞ്ഞ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. അതിര്‍ത്തി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണൈറ്റഡ് ഫ്രണ്ട് ഡിപ്പാര്‍ട്ട്മെന്റ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍…
-
ലഡാക്കില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി
ശ്രീനഗര്‍: ലഡാക്കില്‍ മണിക്കൂറുകള്‍ക്കിടെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2:14നായിരുന്നു ഭൂചലനം. ലഡാക്കില്‍ 10…

Local News
















