News Sections: World

  • ട്രംപിന് മുന്‍തൂക്കം; മാറിമറിഞ്ഞ് ലീഡ് നില,ഉച്ചയോടെ അന്തിമഫലം അറിയാനാകും.

    ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം.അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരം. നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി.…

  • അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

    അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

    അമേരിക്ക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഡോണള്‍ഡ് ട്രംപും ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജോ ബൈഡന് മുന്‍തൂക്കം പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍. 538 അംഗ ഇലക്ടറല്‍ കോളേജിലേക്ക് 270 അംഗങ്ങളെ ലഭിക്കുന്നയാള്‍ വിജയിക്കും.വൈറ്റ്ഹൗസിലേക്ക് രണ്ടാം…

  • ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ സ്വയംനിരീക്ഷണത്തില്‍ പ്ര​വേ​ശി​ച്ചു

    ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ സ്വയംനിരീക്ഷണത്തില്‍ പ്ര​വേ​ശി​ച്ചു

    ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് സ്വയംനിരീക്ഷണത്തില്‍ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യ വ്യ​ക്തി​യു​മാ​യി അടുത്ത സമ്പർക്കം പു​ല​ർ​ത്തി​യെ​ന്നും അ​തി​നാ​ൽ ക്വാറന്‍റൈനിലേക്ക് മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കുറിച്ചു. എന്നാല്‍ തനിക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒന്നുമില്ലെന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും…

  • സുരക്ഷക്കായി ഏതറ്റം വരെ പോകുമെന്നും ആശങ്ക വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ്

    സുരക്ഷക്കായി ഏതറ്റം വരെ പോകുമെന്നും ആശങ്ക വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ്

    ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷക്കായി ഏതറ്റം വരെ പോകുമെന്നും ആശങ്ക വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ടുണീഷ്യക്കാരനായ പ്രതി അഭയാര്‍ഥി ബോട്ടില്‍ കഴിഞ്ഞ മാസം തന്നെ യൂറോപ്പിലെത്തിയതായി…

  • ചൈനയിലെ നടന്നുപോകുന്ന സ്‌കൂൾ വൈറലാകുന്നു

    ചൈനയിലെ നടന്നുപോകുന്ന സ്‌കൂൾ വൈറലാകുന്നു

    ഒരു യാത്ര പോകുമ്പോള്‍, ഇഷ്ടപ്പെട്ട മറ്റൊരു നാട്ടിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ വീടിനെയും കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണ്. ഇവിടെ കേരളത്തില്‍ തന്നെ പ്രളയത്തിന്…

  • പ്രതിരോധ മേഖലയിൽ സഹകരണം ;ഇന്ത്യ -യു എസ് ധാരണയായി

    ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധ മേഖലയില്‍ ഇന്ത്യാ-യുഎസ് ധാരണ.ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്ബാണ് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണത്തിന് ധാരണയില്‍ എത്തിയത്. ‘ടു പ്ലസ് ടു’ മന്ത്രിതല ചര്‍ച്ചയില്‍…

  • ഇറ്റലിയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു; തിയറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും

    ഇറ്റലിയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു; തിയറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും

    കോ​​​വി​​​ഡ് ര​​​ണ്ടാം​​​ഘ​​​ട്ട വ്യാ​​​പ​​​ന​​​മെ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​റ്റ​​​ലി​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ സി​​​നി​​​മ തി​​​യറ്റ​​​ര്‍, ജിംനേഷ്യം, ​​​സ്വി​​​മ്മിം​​​ഗ് പൂ​​​ള്‍ എ​​​ന്നി​​​വ അ​​​ട​​​യ്ക്കും. ബാ​​​റു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍ത്തി​​​ക്കൂ. മ​​​റ്റു ക​​​ട​​​ക​​​ള്‍ക്കും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ല.…

  • ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലമുണ്ടാകുമെന്ന ഭീഷണിയുമായി ഇ-മെയില്‍

    ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലമുണ്ടാകുമെന്ന ഭീഷണിയുമായി ഇ-മെയില്‍

    ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലമുണ്ടാകുമെന്ന ഭീഷണിയുമായി ഇ-മെയില്‍. ഫ്‌ളോറിഡയും പെന്‍സില്‍വാനിയയുമടക്കമുള്ള സ്ഥലങ്ങളിലെ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്ക് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ ലഭിച്ചു. ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്നെല്ലാമുള്ള ഭീഷണികളാണ്…

  • ‘ജന്മദിനാശംസകള്‍ കമല ഹാരിസ്, അടുത്ത വര്‍ഷം കുറച്ച് ഐസ്‌ക്രീമൊക്കെയായി നമുക്ക് വൈറ്റ് ഹൗസില്‍ പിറന്നാള്‍ ആഘോഷിക്കാം,കമല ഹാരിസിന് പിറന്നാള്‍ ആശംസകളുമായി ബൈഡന്‍

    ‘ജന്മദിനാശംസകള്‍ കമല ഹാരിസ്, അടുത്ത വര്‍ഷം കുറച്ച് ഐസ്‌ക്രീമൊക്കെയായി നമുക്ക് വൈറ്റ് ഹൗസില്‍ പിറന്നാള്‍ ആഘോഷിക്കാം,കമല ഹാരിസിന് പിറന്നാള്‍ ആശംസകളുമായി ബൈഡന്‍

    അമേരിക്കയില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡമോക്രാറ്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന് 56ആം പിറന്നാള്‍. കമലയ്ക്ക് ഡമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ആശംസകളര്‍പ്പിച്ചത് ഇങ്ങനെ- ‘ജന്മദിനാശംസകള്‍ കമല ഹാരിസ്, അടുത്ത വര്‍ഷം കുറച്ച്…

  • ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷവും കടന്നു

    ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷവും കടന്നു

    ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷവും പി​ന്നി​ട്ടു . ഇതുവരെ 41,029,279 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 1,129,492 പേ​ര്‍ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ടു . ആകെ 30,624,255…