News Sections: World

  • പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ പൈശാചികമായ പീഡനങ്ങള്‍ക്ക്  ഇരയാകുന്നു

    പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ പൈശാചികമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നു

    പള്ളിക്കുള്ളിലെ സംഗീത സാന്ദ്രമായ നിമിഷങ്ങളെ, പ്രത്യേകിച്ച്‌ ക്രിസ്മസ് രാവുകളെ നേഹ ഏറെ സ്‌നേഹിച്ചിരുന്നു, കൊതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്ത 14 കാരി നേഹക്ക് ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. എന്തെന്നാല്‍…

  • ചൈനയുടെ എതിര്‍പ്പുകള്‍ തള്ളി ടിബറ്റിനെ അംഗീകരിച്ച്‌ അമേരിക്കയും

    ചൈനയുടെ എതിര്‍പ്പുകള്‍ തള്ളി ടിബറ്റിനെ അംഗീകരിച്ച്‌ അമേരിക്കയും

    ചൈനയുടെ എതിര്‍പ്പുകള്‍ തള്ളി ടിബറ്റിനെ അംഗീകരിച്ച്‌ അമേരിക്കയും. ടിബറ്റില്‍ യുഎസ് കോണ്‍സുലേറ്റ് തുറക്കാന്‍ അനുമതി നല്‍കുന്ന, ചൈനയുടെ ഇടപെടലില്ലാതെ ദലൈലാമയെ തെരഞ്ഞെടുക്കാന്‍ ടിബറ്റിലെ ബൗദ്ധ സമൂഹത്തെ സഹായിക്കാന്‍ വഴിയൊരുക്കുന്ന പുതിയ ടിബറ്റന്‍ നയത്തിന് ട്രംപ്…

  • ട്രംപിന് മുന്നറിയിപ്പുമായി ബൈഡൻ

    ട്രംപിന് മുന്നറിയിപ്പുമായി ബൈഡൻ

    വാഷിഗ്ഡണ്‍: കൊവിഡ് 19 സാമ്ബത്തിക സഹായ ബില്ലില്‍ ട്രംപ് ഇനിയും ഒപ്പുവച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ബില്ലില്‍ ട്രംപ് ഒപ്പുവയ്ക്കാത്തതിനാല്‍ അമേരിക്കയില്‍ 10 മില്യണ്‍ ആളുകള്‍ക്കാണ് തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍…

  • നയതന്ത്ര ചർച്ച സാധ്യമാകില്ലെന്ന് പാക് വിദേശകാര്യമന്ത്രി

    നയതന്ത്ര ചർച്ച സാധ്യമാകില്ലെന്ന് പാക് വിദേശകാര്യമന്ത്രി

    ഇസ്ലാമാബാദ്: നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി യാതൊരു സംഭാഷണവും നടത്താന്‍ കഴിയില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് ഇന്ത്യയുമായി ഒരു നയതന്ത്ര സംഭാഷണവും നടക്കുന്നില്ലെന്നും ഖുറേഷി പറഞ്ഞു. നിലവിലെ…

  • കിമ്മിനും കുടുംബത്തിന് ചൈന കോവിഡ് വാക്സിന്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്

    കിമ്മിനും കുടുംബത്തിന് ചൈന കോവിഡ് വാക്സിന്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്

    ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും ചൈന പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. രണ്ട് ജപ്പാനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് ആണ് ഇക്കാര്യം…

  • ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങും; ട്രംപ്

    ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങും; ട്രംപ്

    അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് പരസ്യമായി ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നേരത്തെ തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നുവെന്നും ഫലം…

  • കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് ജി20

    കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും…

  • അമേരിക്കയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്

    അ​മേ​രി​ക്ക​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്. വി​സ്‌​കോ​ണ്‍​സി​നി​ലെ മേ​ഫെ​യ​ര്‍ മാ​ളി​ലാ​ണ് സം​ഭ​വം. അ​ക്ര​മി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി ഇ​വി​ടെ നി​ന്നും ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍…

  • തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം അമേരിക്കൻ ജനതയോട് വോട്ട്​ചെയ്യണമെന്ന അഭ്യർഥനയുമായി ട്രംപിന്‍റെ മകൻ.

    അമേരിക്കയില്‍ പ്രസിഡന്‍റ് ​തെരഞ്ഞെടുപ്പ് ​കഴിഞ്ഞ് ​ഒരാഴ്ച പിന്നിട്ടു. റെക്കോര്‍ഡ് വോട്ടിംഗ് ​രേഖപ്പെടുത്തിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള മാരത്തോൺ വോട്ടെണ്ണലിനും ശേഷം റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബെഡൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും…

  • കോവിഡ് ബാധിതര്‍ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; രാജ്യത്തെ പിടിച്ചുലച്ച്‌ മൂന്നാം തരംഗം

    കോവിഡ് ബാധിതര്‍ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; രാജ്യത്തെ പിടിച്ചുലച്ച്‌ മൂന്നാം തരംഗം

    കോവിഡ് മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്ന അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി കടന്നിരിക്കുകയാണ്. വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 10,288,480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു…