News Sections: World
-
യു.എ.ഇ, ഇസ്രായേൽ നയതന്ത്രബന്ധം; അബൂദബിയിൽ എംബസിക്ക് തുടക്കം
അബൂദബിയിൽ ഇസ്രായേൽ എംബസി തുറന്നതിനു തൊട്ടുപിന്നാലെ തെൽ അവീവിൽ യു.എ.ഇ എംബസി സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് യു.എ.ഇ മന്ത്രിസഭ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതിനു പുറമെ രണ്ടു രാജ്യങ്ങളിലും കോൺസുലേറ്റുകൾ…
-
റഷ്യന്‍ വാക്സിന്‍ ‘സ്പുട്നിക് -അഞ്ച്’ യു.എ.ഇയില്‍ അംഗീകരിച്ചു
കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് -അഞ്ച് വാക്സിന്‍ രാജ്യത്ത് ഉപയോഗിക്കാനായി യു.എ.ഇ അധികൃതര്‍ അംഗീകരിച്ചു. അടിയന്തര ഉപയോഗത്തിനായി ഷോട്ടുകള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയ…
-
അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപിന് ഇന്ന് അവസാന ദിനം
ഡോണള്‍ഡ് ട്രംപിന് വൈറ്റ്ഹൌസില്‍ ഇന്ന് അവസാന ദിവസം. അവസാന മണിക്കൂറുകളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുമോ ട്രംപെന്ന് ഉറ്റുനോക്കുകയാണ് ലോകം. നാളെയാണ് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ…
-
ബൈഡന്‍റെ സ്ഥാനാരോഹണം: സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരെ അക്രമം നടത്തിയേക്കാമെന്ന് മുന്നറിയിപ്പ്
അമേരിക്കയിൽ ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ അക്രമത്തിന് സാധ്യതയെന്ന് എഫ്ബിഐ റിപ്പോർട്ട്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ബൈഡന്‍റെ സത്യപ്രതിജ്ഞ. ജോ ബൈഡനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി യുഎസ്…
-
ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു.
ഇനിയും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ബ്രസീലില്‍ പുതിയ…
-
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; ഏഴ് മരണം
ഇന്തോനേഷ്യയിലുണ്ടായ വൻ ഭൂചലനത്തിൽ ഏഴ് മരണം. 100ഓളം പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ ഒരു ആശുപത്രി കെട്ടിടം…
-
ട്രംപിനെ ഇംപീച്ച് ചെയ്യും; 231 വോട്ടിന് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസായി. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 231 പേർ പ്രമേയത്തെ അനുകൂലിച്ചു. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ എതിർത്ത് വോട്ട് ചെയ്തു. അമേരിക്കൻ ചരിത്രത്തിൽ…
-
ജോങിനെ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ നിന്നും തരംതാഴ്‌ത്തിയതായ്ണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയിലും ഭരണകൂടത്തിലും തനിക്കൊപ്പം എത്തിയതോടെ സഹോദരി കിം യോ ജാങ്ങിനെ വെട്ടി നിരത്തി കിം ജോങ് ഉന്‍. ജോങിനെ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ നിന്നും തരംതാഴ്‌ത്തിയതായ്ണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലും ഭരണകൂടത്തിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍…
-
യു.എ.ഇയില്‍ വിദ്യാര്‍ഥികള്‍ അടുത്തയാഴ്ച മുതല്‍ സ്കൂളില്‍ പോയി തുടങ്ങും
യു.എ.ഇയിലെ സ്കൂളുകളില്‍ പകുതി വിദ്യാര്‍ഥികള്‍ അടുത്തയാഴ്ച മുതല്‍ സ്കൂളുകളിലെത്തി തുടങ്ങും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. മുഴുവന്‍ മുന്‍നിര പോരാളികള്‍ക്കും വാക്സിന്‍ നല്‍കുന്ന…
-
ഭോപ്പാലില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാവ് മരിച്ചു
ഭോപ്പാല്‍: ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് മരിച്ചു. നാല്‍പ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് ഇയാള്‍ വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തത്. ഒമ്പത്…

Local News















