News Sections: World
-
സൗദിയിൽ കോവിഡ് വ്യാപനത്തിൽ ആശങ്കയേറി
സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ. 902 പുതിയ കേസുകളും 469 രോഗമുക്തിയുമാണ് സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിന് ശേഷം ഇന്ന് മരണ സംഖ്യയും…
-
കോവിഡ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പടുത്തി ന്യൂസിലാൻഡ്
വെല്ലിങ്ടൺ: കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വന്തം പൗരന്മാർക്ക് അടക്കം ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും താൽക്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ് ഭരണകൂടം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഓക്ലാൻഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ആണ്…
-
വ്യോസ ഒസ്മാനി സദ്ര്യു ; കൊസോവോയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്
കൊസോവയുടെ പുതിയ പ്രസിഡന്റായി വ്യോസ ഒസ്മാനി സദ്ര്യു സ്ഥാനമേറ്റു. രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ലോകത്ത് തന്നെ പ്രായം കുറഞ്ഞ പ്രസിഡന്റുമാരിൽ ഒരാളുമാണ് 38കാരിയായ സദ്ര്യു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ ബാൽകാൻ രാജ്യമായ…
-
കോവിഡ്: ഒമാനില്‍ 10 മരണം: പ്രതിദിന രോഗികള്‍ ആയിരത്തിന് മുകളില്‍തന്നെ
മസ്കത്ത്: ഒമാനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 1117 പേര്‍കൂടി പുതുതായി രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,64,274 പേരാണ് ഇതുവരെ രോഗബാധിതരായത്.862 പേര്‍ക്കുകൂടി രോഗം ഭേദമായി. 1,47,539 രോണ് ഇതുവരെ രോഗമുക്തരായത്. 10…
-
തായ്വാനിൽ തുരങ്കത്തിനുള്ളിൽ ട്രെയിൻ പാളം തെറ്റി; 36 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
തായ്പേയ്: കിഴക്കൻ തായ്വാനിലെ തുരങ്കത്തിനുള്ളിൽ ട്രെയിൻ പാളം തെറ്റി അപകടം. അപകടത്തിൽ 36ഓളം പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യാത്രികരെ രക്ഷപെടുത്താനായുള്ള ശ്രമം പുരോഗമിക്കുകയാണ്. തായ്പേയിൽ നിന്ന് തായ്തുങ്…
-
സൗദിയുടെ യമൻ പരിഹാര പദ്ധതിക്ക് പിന്തുണയുമായി ലോക രാജ്യങ്ങൾ
യമൻ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിയെ പ്രകീര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്താന്‍ സൗദിയുടെ പ്രഖ്യാപനം സഹായിക്കുമെന്ന പ്രത്യാശയും വന്‍ശക്തി രാഷ്ടങ്ങള്‍ പങ്കുവെച്ചു. ആറു…
-
വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; പിന്നിലെ കാരണമായി കമ്പനി പറയുന്നത്…
ഇന്നലെ ഒറ്റ രാത്രിയില്‍ ലോകത്താകമാനം വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കിയതോടെ പിന്നിലെ കാരണം തിരക്കി നിരവധി പേരാണ് ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നത്. നിരവധി പേര്‍ക്കാണ് മൂന്ന് ആപ്പുകളുടെയും പണിമുടക്ക് കാരണം സന്ദേശങ്ങള്‍…
-
ഉംറ നിര്‍വ്വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ച് സൗദി
സൗദിയില്‍ ഉംറ നിര്‍വ്വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു. പതിനെട്ട് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ തീര്‍ഥാടനത്തിന് മന്ത്രാലയം അനുമതി നല്‍കിയത്. തീര്‍ഥാടനത്തിനായി ഏര്‍പ്പെടുത്തിയ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി അനുമതി…
-
അമേരിക്കയിലെ അറ്റ്ലാന്റയില്‍ വെടിവയ്പ്പിൽ എട്ട് മരണം
അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജുപാർലറുകൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ എട്ട് മരണം. കൊല്ലപ്പെട്ടവരിൽ ആറ് പേർ ഏഷ്യൻ വംശജരാണ്. ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്വർത്ത്…
-
കുവൈത്ത് കേരളം മുസ്ലിം അസോസിയേഷൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ അന്തരിച്ചു
കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കുവൈത്ത് കേരളം മുസ്ലിം അസോസിയേഷൻ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ അന്തരിച്ചു. കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ മാസം 14 ന് ഫർവാനിയ ആശുപത്രിയിൽ…

Local News


















