News Sections: World
-
വാക്‌സിൻ പേറ്റന്റ് ഒഴിവാക്കിയതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; എതിർപ്പും ശക്തം
കൊവിഡ് വാക്‌സിൻ പേറ്റന്റ് താത്ക്കാലികമായി ഒഴിവാക്കി കൊണ്ടുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയനും. എന്നാൽ ബ്രിട്ടൺ, ജർമനി, സ്വിറ്റ്‌സർലന്റ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ എതിർക്കുകയാണ്. അമേരിക്കയെപിന്തുണച്ച്ന്യൂസിലന്റുംരംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിന്…
-
കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കി അമേരിക്ക; തീരുമാനം കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന്
കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് ഇതേ…
-
ചൈനയുടെ ‘നിയന്ത്രണം വിട്ട’ റോക്കറ്റ് ഈ ആഴ്ച ഭൂമിയില്‍ പതിച്ചേക്കും; സഞ്ചാരഗതി പിന്തുടര്‍ന്ന് യുഎസ്
വാഷിങ്ടൺ: നിയന്ത്രണം വിട്ട നിലയിൽ താത്കാലിക ഭ്രമണപഥത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ റോക്കറ്റിനെ കുറിച്ചുള്ള ആശങ്ക തുടരുന്നു. ലോങ് മാർച്ച്-5B റോക്കറ്റിന്റെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ചും ഭൂമിയിൽ പതിക്കാൻ സാധ്യതയുള്ള സ്ഥലത്തെ സംബന്ധിച്ചുമുള്ള…
-
സൗദിയിലെ അന്താരാഷ്ട്ര വിലക്ക് അവസാനിക്കുന്നു , മാനദണ്ഡങ്ങൾ ഇവ.
ജിദ്ദ: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രവിലക്ക് മേയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 17ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രാജ്യത്തിെന്റ കര,…
-
പെരുന്നാളിനൊരുങ്ങി നഗരം
അബുദാബി: പെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങി നഗരം. ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും വേറിട്ട പരിപാടികളുടെ തയ്യാറെടുപ്പിലാണ്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് തിരക്ക് നിയന്ത്രിച്ച് ആഘോഷങ്ങൾ പൊലിപ്പിക്കാനാണ് ശ്രമങ്ങൾ. ഭക്ഷണശാലകളും വസ്ത്രശാലകളുമെല്ലാം പെരുന്നാളിന്റെ മുന്നൊരുക്കത്തിലാണ്. അബുദാബി…
-
കോവിഡ് പൊതു ശത്രു: ഇന്ത്യക്ക് പിന്തുണ അറിയിച്ച് ചൈന
അവശ്യ ഉപകരണങ്ങള്‍ എത്തിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ചൈനീസ് വിദേശ്യകാര്യ മന്ത്രി കോവിഡ് ദുരിതത്തില്‍ അകപ്പെട്ട ഇന്ത്യക്ക് പിന്തുണയുമായ ചൈന. കോവിഡ് പ്രതിരോധത്തിനാവശ്യമായ സഹായത്തിലും വിതരണത്തിലുമുള്ള പിന്തുണ ചൈനീസ് വിദേശ്യകാര്യമന്ത്രി ഇന്ത്യയെ അറിയിച്ചു.…
-
സഹായ വാഗ്ദാനം; ഫോണിൽ സംസാരിച്ച് മോദിയും ബൈഡനും
കോവിഡ് പ്രതിരോധത്തിന് സഹായം വാഗ്ദാനം ചെയ്തതിനു പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ടെലഫോണിൽ സംസാരിച്ചു. ഫോൺ സംഭാഷണത്തിൽ ഇരുരാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.…
-
ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും നൽകുമെന്ന് ജർമനി
ജര്‍മനി: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും അയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്ക്കൊ മാസ് അറിയിച്ചു.ജര്‍മനി ഇന്ത്യയെ കൊവിഡിന്റെ തീവ്ര വ്യാപനമുള്ള പ്രദേശമായാണ് കണക്കാക്കിയിട്ടുള്ളത് “ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം…
-
ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. ഇബ്ൻ-അൽ-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിൽ വന്ന പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.…
-
കൊവിഡ് രണ്ടാം തരംഗം: ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂർ
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സിംഗപ്പൂർ. ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്നറുകളുമായി സിംഗപ്പൂരിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം പറന്നിറങ്ങി. നാല് കണ്ടെയ്നറുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. വൈകീട്ടോടെയാണ് കണ്ടെയ്നറുകൾ വഹിച്ചുള്ള…

Local News

















