News Sections: World
-
ഇസ്രയേൽ-പാലസ്തീൻ ഏറ്റുമുട്ടൽ; മരണം 74 ആയി
ഇസ്രയേൽ-പാലസ്തീൻ ഏറ്റുമുട്ടലിൽ മരണം 74 ആയി. 67 പാലസ്തീനികളും 7 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 17 കുട്ടികളും 6 സ്ത്രീകളും ഒരു മുതിർന്നയാളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട ഇസ്രയേലികളിൽ മൂന്ന്…
-
വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേല്‍; ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം, കൂടുതല്‍ സൈനികരെ ഇറക്കുന്നു
ഇസ്രായേല്‍ സേനയും ഹമാസും തമ്മില്‍ റോക്കറ്റാക്രമണം തുടരവെ നിലവില്‍ സമവായത്തിനില്ലെന്ന് ഇസ്രായേല്‍ സേന. ഐക്യരാഷ്ട്ര സംഘടനയും ഈജിപ്തും മുന്നോട്ട് മധ്യസ്ഥ ചര്‍ച്ച ഇസ്രായേല്‍ തിരസ്കരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി യുവതിയുള്‍പ്പെടെ അഞ്ച് പേരാണ് ഹമാസ് ആക്രമണത്തില്‍…
-
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ്
ഗാസയിലെ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. പലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരവേ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നൽകുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി…
-
‘യസീദികള്‍ക്കെതിരെ നടന്നത് വംശഹത്യ’; തെളിവുകള്‍ നിരത്തി യുഎന്‍ അന്വേഷണ സംഘം
യസീദി വംശജര്‍ക്കെതിരെ ഇറാഖില്‍ ഐഎസ് ഭീകര സംഘം നടത്തിയത് കൃത്യമായ വംശഹത്യയെന്ന് യുഎന്‍. യസീദികള്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങള്‍ അന്വേഷിച്ച യുഎന്‍ പ്രത്യേക സംഘമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തിയത്. 2014 ല്‍ ഐഎസ് യസീദികള്‍ക്കെതിരെ നടത്തിയ…
-
ഹമാസ്-ഇസ്രായേല്‍ സേന സംഘര്‍ഷം; 21 പാലസ്തീന് പൗരര്‍ കൊല്ലപ്പെട്ടു
കിഴക്കന്‍ ജറുസലേമിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹമാസ് സേനയും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഗാസ മുനമ്പില്‍ നിന്നും തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ റോക്കറ്റ് ആക്രമണം നടന്നു.…
-
അമേരിക്കയില്‍ കൂട്ടക്കൊല; അക്രമി ഉള്‍പ്പെടെ ഏഴ് മരണം
അമേരിക്കയില്‍ കൂട്ടക്കൊല. കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ആറ് പേര് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം നടന്നത്. കിഴക്കന്‍ കൊളറാഡോയിലാണ് ആക്രമണം നടന്നത്. പൊലീസ് എത്തുമ്പോഴേക്കും ആറ് പേര് സംഭവ…
-
മോദിയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ്
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വിർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കൊവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ഇന്ത്യക്ക് കഴിയും, ഇന്ത്യയെ പൂർണമായും വിശ്വാസമാണ്, വാക്സിൻ വിതരണത്തെ കുറിച്ച് ആരും ഇന്ത്യയെ…
-
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബിയുടെ കോര്‍സ്റ്റേജ് കടലില്‍ പതിച്ചു. മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്ന് ചൈന അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍…
-
കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമല ഹാരിസ്
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള് ഹൃദയഭേദകമാണെന്ന് അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും. കഴിയുന്ന എല്ലാ…
-
ചൈനയുടെ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ബെയ്ജിംഗ്: ചൈനയുടെ സിനോഫാം കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോക ആരോഗ്യ സംഘടനയുടെ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിൻ ആണിത്. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ…

Local News

















