News Sections: World
-
പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ
പലസ്തീന്- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട്…
-
‘രക്ഷപ്പെടാന്‍ പത്ത് മിനിട്ടാണ് അവര്‍ തന്നത്, കണ്മുന്നില് ഗാസയിലെ ആ കെട്ടിടം തകര്‍ന്നുതരിപ്പണമായി’
ഗാസ സിറ്റി: ഗാസയിലെ അഭയാർഥി ക്യാമ്പിലടക്കം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന്റെ ദുരിത വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തകർന്നു തരിപ്പണമായി കിടക്കുന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും അതിനിടയിൽ കുടുങ്ങി…
-
അമേരിക്കയിൽ വിദ്യാർത്ഥികൾ മാസ്ക് ധരിക്കുന്നത് തുടരും
അമേരിക്കയിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സിഡിസി വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾക്കിടയിൽ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കണം. അമേരിക്കയിലെ മുതിർന്ന പൗരന്മാർ…
-
ഗാസ മുനമ്പിൽ ആക്രമണം തുടരുന്നു; മരണം 145 ആയി
ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി. മരിച്ചവരിൽ 41 കുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി മുതൽ ഗാസയിലുണ്ടായ റോക്കറ്റാക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി ഗാസയിലെ അൽഷിഫ ഹോസ്പിറ്റൽ ഡയറക്ടർ അറിയിച്ചു.…
-
ചരിത്രം സൃഷ്ടിച്ച് ചൈനയുടെ ഷൂരോംഗ് റോവർ ചൊവ്വയിൽ തൊട്ടു
ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവറാണ് ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തിയത്. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന. 2020 ജൂലൈ 23ന് വെൻചാങ് വിക്ഷേപണ…
-
ഗാസ അതിർത്തിയിൽ വ്യോമാക്രമണം തുടരുന്നു; വെസ്റ്റ് ബാങ്കിൽ 11 പേർ കൊല്ലപ്പെട്ടു
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വെസ്റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേല്‍ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒരു…
-
രണ്ടാം ഡോസ് 8 ആഴ്ചകൾക്കുള്ളിൽ തന്നെ എടുക്കണം; തീരുമാനം മാറ്റി ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടനിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും കോവിഡ് വാക്സിന്റെ ഇരു ഡോസുകൾക്കുമിടയിലുള്ള ഇടവേള കുറയ്ക്കുമെന്നും വാക്സിൻ വിതരണം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെള്ളിയാഴ്ച അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ…
-
വാക്സിന് സ്വീകരിച്ചവര്‍ക്ക് മാസ്ക് വേണ്ട: ഇളവുകളുമായി അമേരിക്ക, മഹത്തായ ദിനമെന്ന് ബൈഡന്
വാഷിങ്ടൺ: അമേരിക്കയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ട. സെന്റേഴ്സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദേശം. സാമൂഹിക അകല നിർദേശങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ്…
-
വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ട; അമേരിക്കയിൽ ഇളവ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ട. യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷനാണ് ഈ നിർദേശം പുറത്തിറക്കിയത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുണ്ട്. കോവിഡിന്…
-
‘പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്’; സംഘര്‍ഷങ്ങള്‍ക്കിടെ ബൈഡന്; നെതന്യാഹുവുമായി സംസാരിച്ചു
പാലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരവെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സംഘര്‍ഷം എത്രയും പെട്ടന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ബൈഡന് പ്രതികരിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് പ്രതികരണം. ഒപ്പം…

Local News

















