News Sections: World
-
യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള നിയന്ത്രണം സ്പെയിൻ നീക്കുന്നു
മാഡ്രിഡ്: കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സ്പെയിൻ എടുത്തുകളയുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ പരിശോധന കൂടാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് സർക്കാർ അറിയിച്ചു. ഉത്തരവ് നിങ്കളാഴ്ച…
-
ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ യൂണിയൻ തലപ്പത്ത് ഇന്ത്യൻ വംശജ
ലണ്ടൻ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ യൂണിയൻ പ്രസിഡന്റ് ആയി ഇന്ത്യൻ വംശജയായ അൻവി ഭൂട്ടാനി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജ തന്നെയായ രശ്മി സാമന്ത് യൂണിയൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അൻവി ഭൂട്ടാനി…
-
സംഘർഷത്തിന് വിരാമം; വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും ഹമാസും
ഗാസാ സിറ്റി: ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിനു താൽക്കാലിക വിരാമം. ഏകപക്ഷീയമായ വെടിനിർത്തൽ ഇസ്രയേലും ഹമാസും അംഗീകരിച്ചു. ഇതോടെ ഗാസ മുനമ്പിലെ 11 ദിവസമായി നടന്നുവരുന്ന സൈനിക നടപടികൾക്ക് വിരമമാവും. വെടിനിർത്തലിന് ഇസ്രയേൽ സുരക്ഷാ കാബിനറ്റ്…
-
മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ ഇന്ത്യയിൽ അഭയം തേടിയെന്ന് യു.എൻ.
മ്യാൻമറിൽ നിന്ന് 4,000 മുതൽ 6,000 വരെയുള്ള അഭയാർത്ഥികൾ ഇന്ത്യയിൽ അഭയം പ്രാപിച്ചുവെന്ന് യുഎൻ മേധാവിയുടെ വക്താവ് പറഞ്ഞു. മ്യാന്മറിൽ ഫെബ്രുവരിയിൽ നടന്ന സൈനിക അട്ടിമറിക്ക് ശേഷമാണ് കൂട്ട പലായനം നടന്നത്. മ്യാൻമറിലെ കഴിഞ്ഞ…
-
കൊവിഡ് 19; ആഗോളതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങി യുഎസ്
കൊവിഡ് വാക്സിനേഷൻ എടുത്തവർക്ക് മാസ്ക് ധരിക്കൽ നിർബന്ധമല്ലാതാക്കിയ നടപടിക്ക് പിന്നാലെ നൊവിഡ് ആക്ടുമായി അമേരിക്ക. കൊവിഡ് വ്യാപനത്തെ ഒരു പരിധി വരെ ചെറുത്ത അമേരിക്ക, വൈറസിന്റെ മറ്റൊരു വകഭേദമോ വീണ്ടുമൊരു വ്യാപനമോ ഒഴിവാക്കുന്നതിന് പദ്ധതി…
-
ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്
ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയോടെയാണ് യുഎസ് ഹൈസ് മൂന്നിൽ രണ്ട് പിന്തുണ ആവശ്യമുള്ള നിയമം പാസാക്കിയത്. 62 പേരാണ് റിപ്പബ്ലിക്കൻസിൽ നിയമത്തെ എതിർത്ത് വോട്ട്…
-
ഏഷ്യൻ അമേരിക്കൻ സമ്മേളനത്തിൽ അതിഥിയായി കമലാ ഹാരിസ്; കുടിയേറ്റ നയങ്ങളിൽ നിർണായക ചുമതല
ഏഷ്യൻ-അമേരിക്കൻ സമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അതിഥിയാകും. ഏഷ്യൻ അമേരിക്കക്കാർക്ക് എതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലായിരത്തോളം ഏഷ്യൻ അമേരിക്കൻ വംശജരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.…
-
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി തടഞ്ഞ് ഇസ്രയേൽ
ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമാക്രമണം ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ-പലസ്തീൻ…
-
മിസ് യൂണിവേഴ്സ് കിരീടം ആൻഡ്രിയ മെസയ്ക്ക്; മിസ് ഇന്ത്യ അഡ്ലിൻ കസ്റ്റലിനോ നാലാമത്
വിശ്വസുന്ദരി കിരീടം ചൂടി മിസ് മെക്സിക്കോ ആൻഡ്രിയ മെസ. ഫ്ലോറിഡയിൽ നടന്ന 69-ാം പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ…
-
ശക്തമായ രോഗപ്രതിരോധ ശേഷി പ്രകടിപ്പിച്ച് പുതിയ കൊവിഡ് വാക്സിൻ; നിർമ്മാണപ്രക്രിയയുമായി മുന്നോട്ടു പോകാൻ സനോഫിയും ജിഎസ്കെയും
പാരിസ്: ഫ്രാന്സിന്റെ സനോഫി, ബ്രിട്ടന്റെ ജിഎസ്കെ എന്നീ വാക്സിനുകള് കൊവിഡിനെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി കാഴ്ച വെക്കുന്നതായി റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനകളിലാണ് വാക്സിൻ മികച്ച പ്രതികരണം നൽകുന്നതായി കമ്പനി അറിയിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട…

Local News


















