News Sections: World
-
മെഹുല്‍ ചോക്സി അഴിക്കുള്ളില്‍; ചിത്രം പുറത്ത്
സെയ്ന്റ് ജോൺസ്: ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൊമിനിക്കൻ പോലീസിന്റെ പിടിയിലായ മെഹുൽ ചോക്സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി ബുധനാഴ്ച വരെ നീട്ടി. പോലിസ് കസ്റ്റഡിയിലുള്ള ചോക്സിയുടെ ചിത്രം ശനിയാഴ്ച മാധ്യമങ്ങൾക്ക്…
-
ഫൈസർ വാക്സിൻ ഇനി കൗമാരക്കാർക്കും നൽകാം, യൂറോപ്പ്യൻ യൂണിയന്റെ അനുമതി
12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി യൂറോപ്പ്. അമേരിക്കയിലും, കാനഡയിലും സമാന രീതിയിലുള്ള അനുമതി കഴിഞ്ഞ ദിവസം നല്‍കിയതിന് പിന്നാലെയാണ് യൂറോപ്പ്യൻ യൂണിയന്റെയും തീരുമാനം.…
-
ചരക്കുകപ്പലിലെ തീപ്പിടിത്തം; ആസിഡ് മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
കൊളംബോ: കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം തീപ്പിടിത്തമുണ്ടായ കപ്പലിൽ നിന്ന് വൻതോതിൽ നൈട്രജൻ ഡയോക്സൈഡ് പുറന്തളളപ്പെടുന്നതിനാൽ നേരിയ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയിലെ മുൻനിര പരിസ്ഥി സംഘടനയുടേതാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത…
-
ജോണ്സണ് ആന്‍ഡ് ജോണ്സണ് ഒറ്റഡോസ് വാക്സിന് അംഗീകാരം നല്കി യു.കെ
ലണ്ടൻ: ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റഡോസ് കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി ബ്രിട്ടൻ. മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസി(എംഎച്ച്ആർഎ) യാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റഡോസ് വാക്സിൻ യു.കെയുടെ വാക്സിനേഷൻ പരിപാടിക്ക്…
-
കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; അക്രമി അടക്കം ഒന്‍പത് പേര് കൊല്ലപ്പെട്ടു
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ വെടിവെപ്പിൽ അക്രമി അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കൊലപ്പെടുത്തിയ അക്രമി സ്വയം വെടിവെച്ച് മരിക്കുകയാരുന്നു. കാലിഫോർണിയയിലെ സാൻജോസിൽ റെയിൽ യാർഡിലാണ് തോക്കുമായി എത്തിയയാൾ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. സാന്താ…
-
കൊറോണ വൈറസിന്റെ ഉറവിടം; അന്വേഷണത്തിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്കി അമേരിക്കന്‍ പ്രസിഡന്റ്
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഏജന്‍സികളോട് ആവശ്യപ്പെട്ടുവെന്നും വിവരം. അതേസമയം ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നുവെന്നും…
-
കാലിഫോർണിയയിൽ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു
കാലിഫോർണിയിലെ റെയിലയാർഡിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റെയിൽ യാർഡിലെ ജീവനക്കാരൻ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പൊലിസ് അറിയിച്ചു. സാൻ ജോസിലെ പബ്ലിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിൽ ബുധനാഴ്ചയാണ് സംഭവം. അക്രമിയും…
-
ഗാസയുടെ പുനർനിർമാണത്തിന് സംഭാവന നൽകുമെന്ന് ആന്റണി ബ്ലിൻകെൻ
ഗാസയുടെ പുനർനിർമാണത്തിന് അമേരിക്ക ശ്രദ്ധേയമായ സംഭാവന നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെൻ. അന്തസോടെ ജീവിക്കാൻ ഇസ്രയേലികൾക്കും പലസ്തീനികൾക്കും അവകാശമുണ്ടെന്നും ബ്ലിൻകെൻ പറഞ്ഞു. പലസ്തീനികളെ പ്രകോപിപ്പിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…
-
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സൗദിയിൽ 100 സ്ത്രീകൾ അറസ്റ്റിൽ
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുചേർന്ന 100 സ്ത്രീകൾ സൗദി അറേബ്യയിൽ അറസ്റ്റിൽ. അതിർത്തി പ്രദേശമായ ജിസാനിലെ ബീഷ ഗവർണറേറ്റിൽ നിയന്ത്രങ്ങൾ ലംഘിച്ച് ഒത്തുചേർന്ന 100 സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വക്താവ് മേജർ നായിഫ്…
-
കടലില്‍ ഒഴുകി നടക്കുന്ന വീട് വേണോ, റാസല്‍ഖൈമയിലേക്ക് പോന്നോളൂ
ലോകത്തിലെ ആദ്യ പ്രകൃതിസൗഹൃദ കടൽ വീടുകൾ ഒരുക്കി യു.എ.ഇ. പ്രമുഖ കപ്പൽ നിർമാണ കമ്പനിയായ സീ ജെറ്റാണ് ഈ വീടുകൾക്ക് പിന്നിൽ. യുഎഇ വിനോദസഞ്ചാര മേഖലയ്ക്ക് വലിയമാറ്റം കൊണ്ടുവരാൻ കഴിയുന്നതാണ് ഈ വീടുകൾ എന്നതാണ്…

Local News
















