News Sections: World
-
മാഗി, കിറ്റ്കാറ്റ് ഉള്‍പ്പെടെയുള്ള കമ്പനി ഉല്‍പ്പന്നങ്ങള്‍ അനാരോഗ്യകരമെന്ന് നെസ്‌ലെ
മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്, നെസ്‌കഫെ തുടങ്ങി തങ്ങളുടെ ഭക്ഷണപാനീയങ്ങളില്‍ 70 ശതമാനം ഉല്‍പ്പന്നങ്ങളും അനാരോഗ്യകരമെന്ന് നെസ്‌ലെ. നെസ്‌ലെയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എത്രതന്നെ പരിശ്രമിച്ചാലും ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യകരമായിരിക്കില്ലെന്നും കമ്പനി പറഞ്ഞു.…
-
ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ മയോകാര്‍ഡൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നതായി ഇസ്രയേല്‍
ജെറുസലേം: ഫൈസർ വാക്സിൻ സ്വീകരിച്ച യുവാക്കളിൽ ചിലർക്ക് മയോകാർഡൈറ്റിസ്(ഹൃദയപേശികളിലുണ്ടാകുന്ന വീക്കം) റിപ്പോർട്ട് ചെയ്തതായി ഇസ്രയേൽ ആരോഗ്യമന്ത്രാലയം. എന്നാൽ സാധാരണ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കൂടുതലായി വാക്സിനെടുത്തവരിൽ മാത്രം മയോകാർഡൈറ്റിസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഫൈസർ…
-
ആദ്യത്തെ ‘സ്‌കൈ പൂള്‍’ തുറന്നു; 10-ാം നിലയില്‍ നിന്ന് 10-ാം നിലയിലേക്ക് നീന്താം
ലണ്ടനിലെ നയൻ എംസ് നെയ്ബർഹുഡിലെ രണ്ട് കെട്ടിടസമുച്ചയങ്ങൾക്കിടയിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ തെളിഞ്ഞ നീലാകാശമല്ല പകരം തെളിഞ്ഞ നീലജലാശയമാണ് കണ്ണിൽ പെടുക. 115 അടി ഉയരത്തിൽ ഒരു കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് മറ്റൊരു…
-
സൗദിയില്‍ വാക്സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട
റിയാദ്: രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർ രാജ്യത്തെത്തുമ്പോൾ ക്വാറന്റീനിൽ പോകേണ്ടതില്ലെന്നും വാക്സിൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയിൽ കരുതണമെന്നും സൗദി. ഫൈസർ, കൊവിഷീൽഡ്, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് സൗദി അറേബ്യ…
-
സിംഗപ്പൂരിൽ 12 വയസ് മുതലുള്ളവർക്ക് വാക്‌സിനേഷൻ ഇന്നുമുതൽ
സിംഗപ്പൂരിൽ 12 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ നൽകിത്തുടങ്ങും. രാജ്യത്ത് വീണ്ടുമൊരു രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് കൗമാരക്കാർക്ക് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രായപൂർത്തിയായവരുടെ വാക്‌സിനേഷൻ നടപ്പിലാക്കുന്നതിന് മുൻപ്…
-
H10N3 പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു; ആദ്യ കേസ് സ്ഥിരീകരിച്ചത് ചൈനയിൽ
പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനിൽ കണ്ടെത്തിയത്. പക്ഷിപ്പനി പടർത്തുന്ന ഏവിയൻ ഇൻഫ്ലുവൻസ് വൈറസിന്‍റെ നിരവധി വകഭേദങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ…
-
അഫ്ഗാനിസ്ഥാനിൽ ബോംബ് സ്‌ഫോടനം; 6 മരണം
അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ബോംബ് സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അമ്പതിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഇറാൻ അഫ്ഗാൻ റെയിൽപാതയുടെ നിർമാണം നടക്കുന്നിടത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മുഴുവൻപേരും റെയിൽവെ…
-
ഓസ്‌ട്രേലിയയെ ആശങ്കയിലാക്കി ‘എലിയാക്രമണം’; ഇന്ത്യയില്‍ നിന്നും എലി വിഷം എത്തിക്കുന്നു
ഓസ്‌ട്രേലിയയയില്‍ ഭീഷണി ഉയര്‍ത്തി ക്രമാതീതമായി എലികളുടെ വര്‍ധനവ്. രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എലികളുടെ എണ്ണത്തില്‍ അവിശ്വസനീയമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും എലി വിഷം ഇറക്കു മതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. രാജ്യത്തെ…
-
യു.എസി.ൽ വിമാനാപകടം; ‘ടാഴ്സൺ’ നടൻ ഉൾപ്പെടെ ഏഴ് മരണം
യു.എസി.ലെ ടെന്നസി തടാകത്തിൽ വിമാനം വീണ് ടാഴ്സൺ ടി.വി. പരമ്പരയിലെ നടൻ ഉൾപ്പെടെ ഏഴ് മരണം. ക്രിസ്റ്റ്യൻ ഡയറ്റ് ഗുരുവും പ്രശസ്ത റെംനന്‍റ് ഫെലോഷിപ് ചർച്ച് സ്ഥാപക നേതാവുമായ ഗ്വൻ ഷാംബ്ലിൻ ലാറ, അവരുടെ…
-
ഫ്ലോറിഡയിലെ ക്ലബ്ബിൽ വെടിവെപ്പ്, രണ്ടു മരണം
ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.20 ഓളം പേര്‍ക്ക് പരിക്കേറ്റു. തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്‌സ് ക്ലബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.…

Local News

















