News Sections: World
-
എച്ച്ഐവി ബാധിതയില്‍ കൊറോണവൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30 തോളം വ്യതിയാനങ്ങള്‍
കേപ് ടൗൺ: എച്ച്ഐവി ബാധിതയായ ദക്ഷിണാഫ്രിക്കൻ യുവതിയിൽ കോവിഡ്-19 ന് കാരണമായ കൊറോണവൈറസിന് അപകടകരമായ നിരവധി വകഭേദങ്ങൾ ഉണ്ടായതായി ഗവേഷകസംഘത്തിന്റെ കണ്ടെത്തൽ. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയിൽ കോവിഡ് വൈറസിന്…
-
മ്യാൻമറിൽ പട്ടാളവും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ ; 20 ഗ്രാമീണരെ പട്ടാളം വധിച്ചു
മ്യാൻമറിലെ ഗ്രാമീണ മേഖലയിൽ പട്ടാളവും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലിൽ 20 ഗ്രാമീണരെ സൈന്യം വധിച്ചു. അയേയാർവാഡി നദീതീരത്തുള്ള ക്യേൻപേ നഗരത്തിനോടു ചേർന്നുള്ള പ്രദേശം തലസ്ഥാനമായ യാങ്കൂണിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അമ്പും വില്ലും തെറ്റാലിയുമായാണ്…
-
യു.എൻ സമാധാന സേനയ്ക്കായി ഇന്ത്യ നല്‍കിയത് 2 ലക്ഷം ഡോസ് വാക്സിൻ; കുത്തിവെപ്പ് തുടരുന്നുവെന്ന് യു.എൻ
യുണൈറ്റഡ് നേഷൻസ്: യുഎൻ സമാധാന സേനാംഗങ്ങൾക്ക് ഇന്ത്യ നൽകിയ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഉപയോഗിച്ചുവരുകയാണെന്ന് യുഎൻ. ഇതിനോടകം നിരവധി യുഎൻ സമാധാന സേനാംഗങ്ങൾക്ക് ഇന്ത്യൻ നിർമിത വാക്സിൻ നൽകിയിട്ടുണ്ടെന്നും യുഎൻ സെക്രട്ടറി…
-
ട്രംപിന്റെ അക്കൗണ്ട് രണ്ടുവര്‍ഷത്തേക്ക് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു
വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് 2023 ജനുവരി വരെ സസ്പെൻഡ് ചെയ്തു. ഭാവിയിൽ നിയമം ലംഘിക്കുന്ന ലോകനേതാക്കളോടുളള ട്വിറ്ററിന്റെ സമീപനം വ്യക്തമാക്കുന്നതാണ് പുതിയ നടപടി. യുഎസ് കാപിറ്റോൾ കലാപത്തിന്…
-
കൊവിഡ് വാക്സിനൊപ്പം സൗജന്യ ബിയര്‍ നല്കാന് അമേരിക്ക
അമേരിക്കയില്‍ കൊവിഡ് വാക്സിന് എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കും. അടുത്ത മാസം 4ന് മുന്‍പ് കൊവിഡ് വാക്സിന് ഒരു ഡോസെങ്കിലും എടുത്ത പ്രായപൂര്‍ത്തിയായവരുടെ എണ്ണം 70 ശതമാനത്തില്‍ എത്തിക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.…
-
59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
അന്പത്തിയൊന്പത് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടു മുതല്‍ വിലക്ക് നിലവില്‍ വരും. വിവരങ്ങള്‍ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ…
-
യുഎസ് ഇന്ത്യയ്ക്ക് നേരിട്ട് വാക്സിന് നല്‍കും; മോദിയെ വിളിച്ച് കമല ഹാരിസ്
ന്യൂഡൽഹി: യുഎസ് ഇന്ത്യയ്ക്ക് കോവിഡ് വാക്സിൻ കൈമാറും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. ആഗോളതലത്തിൽ 25 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള…
-
ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം
പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക്…
-
അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പട്ടെന്ന് റിപ്പോർട്ട്
അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അമ്പതോളം ആളുകൾക്ക് പരുക്കേറ്റെന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലാഖ്മാൻ, കുനാർ, നൻഗർഹർ, ഖസ്നി, പക്തിയ,…
-
ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശന വിലക്ക് നീട്ടി
ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സുപ്രിംകമ്മിറ്റി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്തായിരിക്കും പ്രവേശനം അനുവദിക്കുക. ഏപ്രിൽ 25ന് പ്രാബല്യത്തിൽ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയിൽ നിന്ന്…

Local News

















