News Sections: World
-
ചൈനയിലെ വവ്വാലുകളിൽ കൊറോണ വൈറസ്; കണ്ടെത്തിയത് 24ഇനം വൈറസുകൾ
ചൈനയിലെ ഷാൻടോങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വവ്വാലുകളിലെ പുതിയ 24 ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയത്. കൊവിഡ് 19 രോഗവ്യാപനത്തിന് കാരണമായ സാർസ് കോവ് 2 വൈറസുമായി ഏറെ സാമ്യമുള്ള വൈറസുകളും ഇതിലുണ്ട്. വവ്വാലുകളിലെ കൊറോണ…
-
ഹജ്ജിന് ഇത്തവണയും വിദേശികള്‍ക്ക് അനുമതിയില്ല; അവസരം സൗദി പൗരന്മാരും പ്രവാസികളുമായ 60,000 പേര്‍ക്കുമാത്രം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിന്നും വിദേശികള്‍ക്ക് വിലക്ക്. ഇപ്പോള്‍ രാജ്യത്തുള്ള സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുകയെന്നാണ് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.…
-
സൈന്യത്തെ വിമര്‍ശിക്കുന്നത് കുറ്റം; നിയമം പാസ്സാക്കി ചൈന
ബെയ്ജിങ്: സായുധസേനക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് നിരോധിച്ചുകൊണ്ടുളള പുതിയ നിയമം ചൈന പാസ്സാക്കി. ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് സൈന്യത്തിനെതിരേ ഉയർന്ന വിമർശനങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമപ്രകാരം സാധുനസേനാംഗങ്ങളുടെയോ സൈനികന്റെയോ അഭിമാനത്തിന്…
-
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് യുഎഇ
ദുബായ്: യുഎഇയെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലേയ്ക്ക് തിരഞ്ഞെടുത്തു. 2022 – 2023 വർഷത്തേയ്ക്കാണ് തിരഞ്ഞെടുത്തത്. ജനറൽ അസംബ്ലിയിലെ ആകെയുള്ള 190 വോട്ടുകളിൽ 179 ഉം നേടിയാണ് യുഎഇ യുഎൻ സുരക്ഷാ കൗൺസിലിലെത്തുന്നത്. സജീവമായ നയതന്ത്രത്തിന്റ…
-
ജോർജ് ഫ്ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന്റെ ചിത്രം പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്സർ പ്രൈസ്
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയിൽ ചിത്രീകരിച്ച പെൺകുട്ടിക്ക് പുലിറ്റ്സർ പ്രൈസിൽ പ്രത്യേക പുരസ്കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്കാരത്തിന് അർഹയായത്. ലോകത്ത് നടക്കുന്ന പൊലീസ് ക്രൂരതകൾക്കെതിരെ…
-
ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ച യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി. നാല് മാസത്തേക്കാണ് യുവാവിന് ശിക്ഷ വിധിച്ചത്. 28കാരനായ ഡാമിയന്‍ താരേല്‍ എന്നയാളായിരുന്നു പൊതുപരിപാടിക്കിടെ മാക്രോണിന്റെ മുഖത്തടിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. മാക്രോണിന്…
-
മ്യാൻമറിൽ വിമാനാപകടം: മരണം 12 ആയി
മ്യാൻമറിൽ സൈനിക വിമാനം തകർന്നുവീണു പ്രശസ്ത ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു. വ്യാഴാഴ്ച സെൻട്രൽ മാൻഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. പൈലറ്റും ഒരു യാത്രക്കാരനും രക്ഷപ്പെട്ടതായും ഇവരെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യ…
-
പഠനത്തിനും ജോലിയ്ക്കുമായി യാത്ര പുനരാരംഭിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസ നൽകണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു
പഠനത്തിനും ജോലിക്കുമായി വിസ നൽകുന്നത് പരിഗണിക്കണമെന്നും ഇന്ത്യക്കാർക്കായി ചൈനയിലേക്ക് യാത്ര അനുവദിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ചൈനീസ് എംബസി നിർദ്ദേശിക്കുന്ന കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ സന്നദ്ധരാണെന്നും ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള…
-
മ്യാന്മറില് സൂച്ചിക്കെതിരെ അഴിമതി കുറ്റം ചുമത്തി പട്ടാളഭരണകൂടം
മ്യാന്മറില് ഓങ്സാന്‍ സൂച്ചിയ്ക്കെതിരെ അഴിമതി കുറ്റങ്ങള്‍ ചുമത്തി പട്ടാളഭരണകൂടം. അനധികൃതമായി പണവും സ്വര്‍ണ്ണവും സ്വീകരിച്ചെന്നാണ് മുന്ഭരണാധികാരിയും നോബേല്‍ ജേതാവുമായ സൂച്ചിക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റം. അര മില്ല്യണ്‍ ഡോളറും പതിനൊന്ന് കിലോഗ്രം സ്വര്‍ണ്ണവും സൂച്ചി അനധികൃതമായി…
-
അഫ്ഗാനിസ്ഥാനിൽ വെടിവയ്പ്: 10 പേർ കൊല്ലപ്പെട്ടു
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിൽ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. ബ്രിട്ടന് ആസ്ഥാനമായുള്ള ഹാലോ ട്രെസ്റ്റിന്റെ കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘടനയുടെ ക്യാമ്പിലാണ് അക്രമണമുണ്ടായത്. സംഭവ സമയത്ത് ക്യാമ്പിൽ നൂറിലധികം ജീവനക്കാരാണ്…

Local News

















