News Sections: World
-
പതിറ്റാണ്ടുകൾക്കകം ആർട്ടിക് സമുദ്രത്തിലെ മഞ്ഞെല്ലാം ഉരുകിത്തീരും. ഹിമക്കരടികളും ജന്തുക്കളും ഇല്ലാതാകും ദ്രുവങ്ങളിൽ കാത്തിരിക്കുന്നത് വലിയ ദുരന്തമെന്നു ഗവേഷകർ.
ബെര്‍ലിന്‍: ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകലിന്റെ ഞെട്ടിക്കുന്ന വിവരവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. 20 രാജ്യങ്ങളില്‍ നിന്നുളള മുന്നൂറോളം ഗവേഷകര്‍ പങ്കെടുത്ത 389 ദിവസം നീണ്ടുനിന്ന ആര്‍ട്ടിക് ഗവേഷണത്തിന് ശേഷം നടത്തിയ വെളിപ്പെടുത്തലില്‍ വേനല്‍കാലത്ത് ആര്‍ട്ടിക്…
-
മാസ്കിൽ ഒളിപ്പിച്ചു കഞ്ചാവ് കടത്താൻ ശ്രമം,പ്രതികൾക്ക് തടവ്
മനാമ: ബഹ്റൈനില്‍ ഫേസ് മാസ്ക് പാക്കേജില്‍ ഒളിപ്പിച്ച് 80,000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നുപ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവര്‍ കുറ്റക്കാരാണെന്ന് മൂന്ന് ബംഗ്ലാദേശ്…
-
ബലൂണ്‍ ബോംബുകളയച്ച് ഹമാസ്; തിരിച്ച് വ്യോമാക്രമണം നടത്തി ഇസ്രായേല്‍; ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം
ഇടവേളയ്ക്ക് ശേഷം ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ വീണ്ടും സംഘര്‍ഷം. സൗത്തേണ്‍ ഇസ്രായേലിലേക്ക് ഹമാസ് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ചതിനെതിരെ ഇസ്രായേല്‍ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി. ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം…
-
മൂന്ന് കുട്ടികള്‍’ എന്ന ചൈനീസ് നയം ജനനനിരക്ക് ഗണ്യമായി വർധിപ്പിക്കില്ലെന്നു സാമ്പത്തിക വിദഗ്ധൻ
ബീജിങ്: ചൈനയുടെ അടുത്തിടെ പ്രഖ്യാപിച്ച ‘മൂന്ന് കുട്ടികള്‍’ എന്ന നയം ജനനനിരക്ക് ഗണ്യമായി വര്‍ധിക്കാന്‍ രാജ്യത്തെ സഹായിക്കില്ലെന്ന് സാമ്ബത്തിക വിദഗ്ധന്‍ യാവോ യാങ്. കുറഞ്ഞ വാര്‍ഷിക ജനനനിരക്ക് എന്ന ചൈനയുടെ ദീര്‍ഘകാല നിലപാടിന് പുതിയ…
-
ചൈനയുടെയും റഷ്യയുടെയും വെല്ലുവിളികൾ ഒന്നിച്ചു നേരിടാൻ തയ്യാറായി നാറ്റോ രാജ്യങ്ങൾ
ചൈനയുടേ സൈനിക മോഹങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ നാറ്റോ സഖ്യത്തില്‍ ധാരണയായി. ബ്രസ്സല്‍സില്‍ ഇന്നലെ നടന്ന നാറ്റോ ഉച്ചകോടിയിലായിരുന്നു ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും അവ നേരിടേണ്ടുന്നതിനെ കുറിച്ചും ചര്‍ച്ച ഉണ്ടായത്. ചൈനയുടെ സൈനിക മോഹങ്ങള്‍ക്കും…
-
പൊടിപിടിച്ച കാർ അബുദാബിയിൽ റോഡിലിറക്കരുത്, കണ്ടാൽ 3000 ദിർഹം പിഴ
അബുദാബി: പൊടിപിടിച്ച കാര്‍ റോഡിലിറക്കുന്നവര്ക്കും ആഴ്ച്ചകളോളം കാര്‍ റോഡരികില്‍ നിര്ത്തിയിടുന്നവര്ക്കുമെതിരേ നടപടിയുമായി അബുദാബി. നഗര പ്രദേശം കൂടുല്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റോഡരികില്‍ ആഴ്ച്ചകളോളം നിര്‍ത്തിയിടുന്ന കാറുകള്‍ പിടിച്ചെടുക്കുമെന്നും ഉടമയില്‍ നിന്നും 3000…
-
കോവിഡ് മണത്തറിയാം, ശരീര ഗന്ധത്തിൽനിന്നും വൈറസിനെ തിരിച്ചറിയുന്ന ഉപകരണവുമായി ഗവേഷകർ
ലണ്ടന്‍: കോവിഡിന്റെ സാന്നിധ്യം ‘മണത്തറിയുന്ന’ ഇല്കട്രോണിക് ഉപകരണങ്ങള്‍ ഉടന്‍ ഉപയോഗത്തില്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ സാന്നിധ്യം ശരീര ഗന്ധത്തില്‍ നിന്നും തിരിച്ചറിയുന്ന ഉപകരണം ബ്രിട്ടനിലെ ഗവേഷകര്‍ പരീക്ഷിച്ചു. കോവിഡ് അണുബാധക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ…
-
ന്യുയോര്‍ക്ക് സിറ്റിയില്‍ ആദ്യ ഇന്ത്യന്‍ പോലീസ് ഓഫിസര്‍ ആയി ക്യാപ്റ്റൻ ലിജു തോട്ടം
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഡിപ്പാര്‍ട്ട്മെന്റില്‍ (എന്‍വൈപിഡി) ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ആയി ക്യാപ്റ്റന്‍ ലിജു തോട്ടം നിയമിതനായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരന് എന്ന റെക്കോര്‍ഡും…
-
നെതന്യാഹു യുഗത്തിന് അന്ത്യം; നാഫ്തലി ബെനറ്റ് ഇസ്രായേല്‍ പ്രധാനമന്ത്രി, അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയും ഭരണ സഖ്യത്തില്‍
ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായേല്‍. ശക്തമായ മത്സരത്തിനൊടുവില്‍ 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതോടെ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിനാണ് രാജ്യത്ത് അന്ത്യമായത്. തീവ്രദേശീയവാദിയായ നാഫ്തലി…
-
ഐവറി കോസ്റ്റിൽ ഭീകരാക്രമണം: രണ്ട് സൈനികരും പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
യാമൗസൗക്രോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനം സ്ഫോടകവസ്തുവിൽ കയറിയായിരുന്നു. വടക്കുകിഴക്കൻ ഐവറി കോസ്റ്റിലെ ബുർകിനോ ഫാസോയുമായി അതിർത്തി പങ്കിടുന്ന…

Local News


















