News Sections: World
-
യു എസ് – കാനഡ യാത്ര നിയന്ത്രണങ്ങൾ ജൂലൈ 21 വരെ നീട്ടി, അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയാവാം
വാഷിംഗ്ടണ്‍ ഡി.സി.: കനേഡിയന്‍ പൗരന്മാരില് 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി കഴിയുന്നതുവരെ തല്‍ക്കാലത്തേക്ക് കാനഡയിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ഒഴിച്ചു എല്ലാ യാത്രകളും ജൂലായ് 21 വരെ ദീര്‍ഘിപ്പിക്കുന്നതായി ജൂണ്‍ 18…
-
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്ന് വീണ്ടും തുറക്കുന്നു
ദുബായ്: യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്. 24 (വ്യാഴാഴ്ച) മുതൽ ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തന സജ്ജമാകും. 15 മാസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്ന വിമാനത്താവളമാണ് വിദേശ യാത്രക്കാരെ വരവേൽക്കാൻ ഒരുങ്ങുന്നത്.…
-
യുകെയിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാൽപാട് കണ്ടെത്തി
യുകെയിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാൽപാട് കണ്ടെത്തി. 110 മില്യൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ കാൽപാടാണ് കണ്ടെത്തിയിരിക്കുന്നത്. കെന്റിലെ ഫോക്സ്റ്റോണിലെ മലമുകളിലാണ് കാൽപാടുകൾ കണ്ടെത്തിയത്. പ്രൊസീഡിംഗ്സ് ഓഫ് ദ ജിയോളജിസ്റ്റ് എന്ന…
-
ഇറാന്റെ പുതിയ പ്രസിഡന്റ് അപകടകാരി; മുന്നറിയിപ്പുമായി ഇസ്രായേല്‍
ഇറാനില്‍ പുതിയ പ്രസിഡന്റായി ഇബ്രാഹിം റൈസിയെ തെരഞ്ഞെടുത്തതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രായേല്‍. ഇറാനിലെ ഇതുവരെയുള്ള പ്രസിഡന്റുമാരില്‍ ഏറ്റവും അപകടകാരിയും തീവ്ര നിലപാടുകളുമുള്ളയാളാണ് ഇബ്രാഹിം റൈസി എന്ന് ഇസ്രായേല്‍ വിദേശ കാര്യ മന്ത്രാലയം പറയുന്നു. ഈ…
-
നേപ്പാളിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 16 മരണം
നേപ്പാളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 മരണം. 22 പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 വിദേശികളും ഉൾപ്പെടുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതൽ നേപ്പാളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. “മഴയിലും…
-
കാലാവധി കഴിയാറായി, ഇസ്രായേല്‍ നല്കിയ വാക്സിന് സ്വീകരിക്കാതെ പാലസ്തീന്; തിരിച്ചയച്ചു
ഇസ്രായേല്‍ സര്‍ക്കാരുമായുള്ള കൊവിഡ് വാക്സിന് കരാര്‍ പിന്‍വലിച്ച് പാലസ്തീന് അതോറിറ്റി. വാക്സിന്റെ കാലാവധി നേരത്തെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 1.4 മില്യണ്‍ ഡോസ് ഫൈസര്‍ വാക്സിന് പാലസ്തീനിലേക്കയക്കാന് ധാരണയായെന്ന് ഇസ്രായേല്‍ സര്‍ക്കാരും പാലസ്തീന് അതോറിറ്റിയും കഴിഞ്ഞ…
-
മാറ്റങ്ങളോടെ കൊവിഡിന്റെ പുതിയ വകഭേദം; 29 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു
കൊവിഡ് 19 ന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ കൊവിഡിന്റെ പുതിയ വകേഭദം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ലാംബ്ഡ വകഭേദത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം 29 രാജ്യങ്ങളില്‍ ലാംബ്ഡ വകഭേദം…
-
ജർമനിയിൽ വെടിവയ്പ്; രണ്ടു മരണം
ബെർലിൻ: പശ്ചിമ ജർമനിയിലെ എസ്പെൽകംപ് ടൗണിൽ അക്രമിയുടെ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. വീടിനുള്ളിലും തെരുവിലുമായാണ് വെടിവയ്പ് നടന്നത്.un
-
കോവിഡ് 19 ഇന്ത്യയെ തകര്‍ത്തുകളഞ്ഞു; ചൈന യുഎസിന് നഷ്ടപരിഹാരം നല്‍കണം- ട്രംപ്
വാഷിങ്ടൺ: കോവിഡ് 19 മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോളതലത്തിൽ കോവിഡ് 19 വ്യാപനത്തിന് ഉത്തരവാദികളായ ചൈന യുഎസിന് 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
-
പുതിയ ദൗത്യവുമായി ചൈന; മൂന്ന് സഞ്ചാരികളുമായി ചൈനീസ് മിഷൻ യാത്ര തിരിച്ചു
ബഹിരാകാശനിലയത്തിലേക്ക് മൂന്ന് സഞ്ചാരികളെ അയച്ച് ചൈനയുടെ പുതിയ ദൗത്യം. ബഹിരാകാശ നിലയത്തിൽ മൂന്ന് മാസത്തോളം സഞ്ചാരികൾ ചിലവഴിക്കും. നീ ഹൈഷൻങ്, ലിയു ബോമിങ്, ടാങ് ഹോങ്ബോ എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായത്. ഭൂമിയിൽ നിന്ന് 380…

Local News

















