News Sections: World
-
വിംബിള്‍ഡണില്‍ കൈയടികള്‍ നിറഞ്ഞു: അത് കളിക്കാര്‍ക്കല്ല കോവിഡ് വാക്സിന് വികസിപ്പിച്ചവര്‍ക്ക്
ഈവർഷത്തെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്നു കേട്ടത് നൊവാക് ദ്യോകോവിന്റേയോ ആൻഡി മുറേയുടേയോ ആരാധകർ അവർക്കായി ഉയർത്തിയ കയ്യടികളുടേയോ ആർപ്പുവിളികളുടേയോ ശബ്ദമായിരുന്നില്ല. ലോകത്തിന് വേണ്ടി ഏറ്റവും മികച്ച ‘ഡിഫൻഡിങ് മൂവ്’ നടത്തിയ…
-
മലയാളിയായ മൈക്കിള്‍ കുരുവിള അമേരിക്കയില്‍ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവി
വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീൽഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യൻ വംശജനായ മൈക്കിൾ കുരുവിള. ബ്രൂക്ക്ഫീൽഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഇദ്ദേഹം. ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക.…
-
മെലിഞ്ഞുണങ്ങിപ്പോയി’; കിം ജോങ് ഉന്നിന്റെ ആരോഗ്യത്തില്‍ ആശങ്കയറിയിച്ച് ഉത്തരകൊറിയന്‍ പൗരര്‍
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തടി കുറച്ചതില്‍ ആശങ്ക രേഖപ്പെടുത്തി പൗരര്‍. കിം പതിവില്‍ കവിഞ്ഞ് ശരീരം മെലിയുകയും ക്ഷീണിക്കുകയും ചെയ്തതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. രാജ്യത്തെ ദേശീയ ചാനലില്‍ ജനങ്ങള്‍ ഭരണാധികാരിയുടെ ആരോഗ്യത്തെപറ്റി…
-
വിമാനത്താവളത്തിൽ കൈകൂലി കൊടുക്കാൻ ശ്രമം. പ്രവാസിക്കും, അഭിഭാഷകനും ശിക്ഷ വിധിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയ്ക്ക് വന്‍തുക കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രവാസിക്കും അഭിഭാഷകനും അഞ്ച് വര്‍ഷം കഠിന തടവ്. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിന്…
-
ഇന്ത്യയില്‍ നിന്ന് യുഎയിലേക്കുള്ള യാത്രവിമാനങ്ങള്‍ ജൂലായ്ഏഴ് മുതല്‍ ആരംഭിച്ചേക്കാമെന്ന് എമിറേറ്റ്സ്
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎഇ ഗവ.വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന്…
-
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സഹപ്രവര്‍ത്തകയെ ചുംബിച്ചു; ബ്രിട്ടീഷ് ആരോഗ്യ മന്ത്രി രാജി വെച്ചു
ബ്രിട്ടനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെത്തുടര്‍ന്നുള്ള ആരോപണങ്ങളുടെ പിന്നാലെ ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക് രാജിവെച്ചു. പ്രോട്ടോകോളുകള്‍ ലംഘിച്ച് സഹപ്രവര്‍ത്തകയെ ചുംബിച്ചതാണ് രാജിക്ക് കാരണമായത്. മഹാമാരിക്കാലത്ത് ഇത്രയധികം ത്യാഗം ചെയ്ത ആളുകളോട് സത്യസന്ധത പുലര്‍ത്താന്‍ കടപ്പെട്ടിരിക്കുന്നു…
-
വാക്സിന് നല്‍കൂ.. ;ദരിദ്ര രാജ്യങ്ങള്‍ക്കായി അപേക്ഷിച്ച് ലോകാരോഗ്യസംഘടന
ജനീവ: സമ്പന്ന രാജ്യങ്ങൾ പൊതുസ്ഥലങ്ങൾ തുറക്കുകയും ചെറുപ്പക്കാർക്ക് കോവിഡ് വാക്സിനേഷൻ നൽകുകയും ചെയ്യുമ്പോൾ ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ ഡോസുകളിൽ വലിയ കുറവാണുള്ളതെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്കായി വാക്സിൻ നൽകണേയെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ്…
-
വീണ്ടും കൊവിഡ് വ്യാപനം; മാസ്ക് വേണ്ടെന്ന ഇളവ് പിന്‍വലിച്ച് ഇസ്രായേല്‍, വ്യാപിക്കുന്നത് ഡെല്‍റ്റ വകഭേദം
വിജയകരമായി വാക്സിനേഷന് നടത്തി കൊവിഡ് വ്യാപനം കുറച്ച ഇസ്രായേലില്‍ വീണ്ടും രോഗവ്യാപനം. ഇന്ത്യയില്‍ രണ്ടാം തരംഗത്തില്‍ കാണപ്പെട്ട ഡെല്‍റ്റ വകഭേദമാണ് ഇസ്രായേലില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ മാളുകള്‍, തിയ്യറ്ററുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍…
-
ജോർജ് ഫ്ളോയ്ഡ് കൊലപാതകം; ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം ജയിൽ ശിക്ഷ
ജോർജ് ഫ്ളോയ്ഡിനെ കൊലപെടുത്തിയ കേസിൽ യുഎസ് മുൻ പൊലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷത്തെ ജയിൽ ശിക്ഷ. ഫ്ളോയിഡിന്റെ ഭരണഘടന അവകാശങ്ങൾ നിഷേധിച്ചതിനെതിരായ കേസുകൾ ഫെഡറൽ കോടതിയിൽ തുടരും. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി…
-
കരിങ്കടലിലെ പ്രകോപനം ‘അപകടകരം’; ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ
കരിങ്കടലില്‍ ബ്രിട്ടന് നടത്തുന്ന പ്രകോപനങ്ങള്‍ അപകടകരമെന്ന് മുന്നയിപ്പുമായി റഷ്യ. പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം നിലവില്‍ കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യയുടെ പ്രതികരണം. ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താന്‍…

Local News
















